tag:blogger.com,1999:blog-4887674348910872733.post2735708158607319329..comments2023-05-02T06:39:31.106-07:00Comments on മായക്കാഴ്ചകള്‍: ആനന്ദത്തിന്റെ അവകാശികള്ഗൗരിനാഥന്http://www.blogger.com/profile/11165463931365328423noreply@blogger.comBlogger27125tag:blogger.com,1999:blog-4887674348910872733.post-38794533513380954762016-02-22T08:14:25.821-08:002016-02-22T08:14:25.821-08:00എഴുത് ചേച്ചീ!!!എഴുത് ചേച്ചീ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-7827704105004568582016-02-22T08:14:04.592-08:002016-02-22T08:14:04.592-08:00എഴുത് ചേച്ചീ!!!എഴുത് ചേച്ചീ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-8367833537747615152015-12-20T06:08:49.325-08:002015-12-20T06:08:49.325-08:00ക്രൂരലോകംക്രൂരലോകംPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-53881109126562817622015-10-27T20:16:26.087-07:002015-10-27T20:16:26.087-07:00ഇട്ടിമാളു പറഞ്ഞതു പോലെ വല്ലപ്പോഴുമേ എഴുതുന്നുള്ളൂവ...ഇട്ടിമാളു പറഞ്ഞതു പോലെ വല്ലപ്പോഴുമേ എഴുതുന്നുള്ളൂവെങ്കിലും... മനസ്സു തൊടുന്ന ചിന്തകള്‍ തന്നെശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-61574519658308051172015-10-16T23:51:22.090-07:002015-10-16T23:51:22.090-07:00വായിച്ചിരുന്നു. കമന്റുകയും ചെയ്തിരുന്നല്ലോ ചിലപ്പോ...വായിച്ചിരുന്നു. കമന്റുകയും ചെയ്തിരുന്നല്ലോ ചിലപ്പോൾ എഫ്.ബിയിൽ ആയിരിക്കും.. ഒന്ന് കൂടി വായിച്ചു. സങ്കടപ്പെടാൻ :) ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-34654924227442678582015-10-14T21:50:26.469-07:002015-10-14T21:50:26.469-07:00JinyAnish , സുധി അറയ്ക്കൽ ajith bai, പട്ടേപ്പാടം...JinyAnish , സുധി അറയ്ക്കൽ ajith bai, പട്ടേപ്പാടം റാംജി, Mubi, ഇട്ടിമാളു അഗ്നിമിത്ര , Cv Thankappan, വിനോദ് കുട്ടത്ത്, Shaheem Ayikar , Bipin, Areekkodan | അരീക്കോടന്‍, Maithreyi Sriletha , vettathan g, harinath, shajitha, Pradeep Kumar , ചിന്താക്രാന്തൻ, Muralee Mukundan , ബിലാത്തിപട്ടണം എല്ലാവര്ക്കും നന്ദി.. ബിപിന്‍ ജി മറ്റ് രണ്ടാളിന്റെ ആനന്ദ്ത്തിന്റെ ഫലമായി ഉണ്ടായത് കൊണ്ട് അവര്‍ക്കിവിടെ ലഭിക്കാനുള്ളത് തടഞ്ഞ് വെക്കാന്‍ ആര്‍ക്കാണ് അധികാരം...വന്നു കണ്ട് പോയവര്‍ക്കെല്ലാം നന്ദിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-59081494465105122802015-10-13T07:55:20.211-07:002015-10-13T07:55:20.211-07:00വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി
നല്ല ആനന്ദം വരുത്ത...വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി
നല്ല ആനന്ദം വരുത്തുന്ന ചിന്തകൾ തന്നെയാണ്
ഗൌരി ഇവിടെ പങ്കുവെച്ചിരിക്കുന്നത്
അഭിനന്ദനങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-91545686049021232712015-10-03T07:20:40.410-07:002015-10-03T07:20:40.410-07:00രക്തബന്ധങ്ങളെ പോലും കൊടും പാതകത്തിന് വിധേയമാക്കുന...രക്തബന്ധങ്ങളെ പോലും കൊടും പാതകത്തിന് വിധേയമാക്കുന്നവര്‍ സുബോധത്തോടെയല്ല അതൊന്നും ചെയ്യുന്നത് .നമ്മുടെ രാജ്യത്തിന്റെ ഏറ്റവുംവലിയ ശാപം മദ്യവും മയക്കുമരുന്നുകളും സുലഭമായി ലഭിക്കുന്നു എന്നതാണ് ഇന്നേയുടെ അവസ്ഥകളാണ് ഇവിടെ എഴുതപ്പെട്ടിരിക്കുന്നത് അല്ലെങ്കില്‍ത്തന്നെ പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്നും എന്ത് ശാരീരിക സുഖമാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് ? ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-47890235465523505272015-09-26T07:49:57.126-07:002015-09-26T07:49:57.126-07:00കുഞ്ഞുങ്ങളോടും, സ്ത്രീകളോടും, സാമൂഹികമായി പിന്നാക്...കുഞ്ഞുങ്ങളോടും, സ്ത്രീകളോടും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളടക്കമുള്ള ദുർബല വിഭാഗങ്ങളോടുമൊക്കെയുള്ള മനസാക്ഷിക്കു നിരക്കാത്ത അതിക്രമങ്ങൾ ഇന്നും തുടരുകയാണ്. ഇവിടെ നിയമം പലപ്പോഴും നോക്കുകുത്തിയാവുന്നു.

Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-35744160885147153982015-09-08T01:14:15.770-07:002015-09-08T01:14:15.770-07:00valare nannayirikkunnu, uracha bhasha, theeshnamay...valare nannayirikkunnu, uracha bhasha, theeshnamaya sathyangalshajithahttps://www.blogger.com/profile/02974945924854909447noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-80151680680328172612015-09-07T00:16:19.788-07:002015-09-07T00:16:19.788-07:00Good post...ഇതേ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തന്ന...Good post...ഇതേ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും തന്നെയാണ് എനിക്കും തോന്നാറുള്ളത്.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-20170974178146268622015-09-05T03:09:20.644-07:002015-09-05T03:09:20.644-07:00നല്ല തെളിഞ്ഞ ചിന്ത.നമ്മള് ഏറെ പുകഴ്ത്തുന്ന സംസ്കാ...നല്ല തെളിഞ്ഞ ചിന്ത.നമ്മള് ഏറെ പുകഴ്ത്തുന്ന സംസ്കാരം ഇതെല്ലാം കൂടി ചേര്‍ന്നതാണ്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-15904029695403348942015-09-01T01:31:46.020-07:002015-09-01T01:31:46.020-07:00വായിച്ചു. ഈ 21-ാം നൂറ്റാണ്ടിലും നമ്മള് എത്ര എത്ര ...വായിച്ചു. ഈ 21-ാം നൂറ്റാണ്ടിലും നമ്മള് എത്ര എത്ര പിന്നില്‍! ഇതെല്ലാം ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരെ വധിച്ച് ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്, ഈ സ്ഥിതി മാറ്റുവാന്‍ ശ്രമിക്കുന്നതിനു പകരം."കാലിന്നടിയില്‍ മുട്ട ഇരുന്നാല്‍ തകരാത്ത വിധം വേണം പെണ്ണ് നടക്കേണ്ടത്, ഭൂമിയോളം ക്ഷമിക്കണം പെണ്ണ്.." മുന്‍തലമുറയിലെ സ്ത്രീകള്‍ ഇളം മുറക്കാരോട് പറഞ്ഞുകൊടുത്തിരുന്നതാണ് ഈയടുത്ത കാലം വരെ.അല്ലാ, "സ്ത്രീ നശിച്ചാല്‍ സമൂഹം നശിക്കും" എന്ന പറഞ്ഞു വച്ചത് നമ്മുടെ സ്വന്തം ശ്രീകൃഷ്ണന് തന്നെ അല്ലേ?

വരാന്നു പറഞ്ഞിട്ട് വരാന്‍ താമസിച്ചു. ക്ഷമാപണത്തോടെ....Maithreyi Srilethahttps://www.blogger.com/profile/14602331066184424076noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-13251707034957936592015-08-28T08:01:08.886-07:002015-08-28T08:01:08.886-07:00 കുറ്റവാളികളുടെ മന:ശാസ്ത്രം പഠികുമ്പോള്‍ അവരും വെള... കുറ്റവാളികളുടെ മന:ശാസ്ത്രം പഠികുമ്പോള്‍ അവരും വെളിപ്പെടുത്തുന്നു - ആനന്ദ ലബ്ദിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന്.അപ്പോള്‍ ആനന്ദലബ്ദിയുടെ മാര്‍ഗ്ഗങ്ങളാണ് വിശകലനം ചെയ്യേണ്ടത്. സ്വയം ആനന്ദിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൂടി ശ്രദ്ധിച്ചാല്‍ ഭൂമി സുന്ദരമാകും.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-9851256395707591522015-08-17T03:53:57.008-07:002015-08-17T03:53:57.008-07:00ഭൂമിയിൽ ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കുവാനാണ് എന...ഭൂമിയിൽ ജനിക്കുന്നത് ആനന്ദത്തോടെ ജീവിക്കുവാനാണ് എന്ന് പറയുന്നത് ശരിയാണോ? ആരുടെയോ ആനന്ദത്തിന്റെ ഇരകൾ ആയാണ് ജനിക്കുന്നത്. ആനന്ദം എന്തെന്നറിയാത്ത ജീവനുകൾ. ജീവിച്ചു തുടങ്ങുമ്പോഴാണ് ആനന്ദം വേണമെന്ന് ആഗ്രഹിക്കുന്നത്. അത് കൂടുതൽ കൂടുതൽ വേണം എന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അന്യൻറെ ആനന്ദം കൂടി കവർന്നെടുക്കാൻ ശ്രമിക്കും. എടുക്കും. അതാണ് പ്രശനങ്ങളുടെ ഹേതു.

സംസ്കാരത്തിനു നിരക്കാത്തത് എന്നുള്ള കുറെ സംഭവങ്ങൾ എഴുതിയല്ലോ. അത് തന്നെയാണ് നമ്മുടെ സംസ്കാരം. അത്തരം കാര്യങ്ങൾ ഉണ്ടാകാതെ ഉള്ള ഒരു ജീവിത രീതി. അതായിരിക്കണം നമ്മുടെ സംസ്കാരം. ഭൌതിക സുഖങ്ങൾ ആണ് അവസാന വാക്ക് എന്ന മാനസിക സ്ഥിതി ആണ് ഇങ്ങിനെയൊക്കെ സംഭവിക്കുന്നതിനു കാരണം,

എഴുത്ത് നന്നായി. എന്തെങ്കിലും മാറ്റം ആരിലെങ്കിലും ഉണ്ടാകട്ടെ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-1591829630946036262015-08-13T18:52:31.857-07:002015-08-13T18:52:31.857-07:00ഞാനും കൂടെ കൂടി ട്ട്വോ.......ഞാനും കൂടെ കൂടി ട്ട്വോ.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-19616205011242362392015-08-13T10:33:23.323-07:002015-08-13T10:33:23.323-07:00പൊള്ളുന്ന സത്യങ്ങളെ കുറിച്ച് മൂർച്ചയുള്ള കുറിപ്പ്...പൊള്ളുന്ന സത്യങ്ങളെ കുറിച്ച് മൂർച്ചയുള്ള കുറിപ്പ്... Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-7782812447492327742015-08-12T23:37:21.191-07:002015-08-12T23:37:21.191-07:00ഞാനിവിടെ ആദ്യമായി വരികയാണ്...... നല്ല മൂര്‍ച്ചയു...ഞാനിവിടെ ആദ്യമായി വരികയാണ്...... നല്ല മൂര്‍ച്ചയുള്ള എഴുത്ത്.....
സംസ്കാരം ഇല്ലാത്ത സംസ്കാരത്തിലൂടെ നിരങ്ങി നീങ്ങികൊണ്ടിരിക്കുന്ന നമ്മളുടെ ഈ ലോകത്തിനു നേരെ പിടിച്ച കണ്ണാടി പോലെയായിരുന്നു എഴുത്ത്.....
നിയമം കണ്ണുകെട്ടി കാവലിരിക്കുന്ന ഈ നമ്മുടെ നാട്ടില്‍ വാക്കുകള്‍ കൊണ്ടുള്ള ചാട്ടവാടിയായി ഈ എഴുത്ത് ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-72130640516636559862015-08-10T07:36:40.350-07:002015-08-10T07:36:40.350-07:00ഇരുളടഞ്ഞ ഭൂതകാലങ്ങളിലേയ്ക്കും.......
ആശംസകള്ഇരുളടഞ്ഞ ഭൂതകാലങ്ങളിലേയ്ക്കും.......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-76770213099998105172015-08-09T22:29:05.704-07:002015-08-09T22:29:05.704-07:00വല്ലപ്പോഴും വന്ന് .. ഓരൊന്ന് പറഞ്ഞു .. നെഞ്ചു നീറാ...വല്ലപ്പോഴും വന്ന് .. ഓരൊന്ന് പറഞ്ഞു .. നെഞ്ചു നീറാൻ കനൽ കോരിയിട്ട്... :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-25229779651676861752015-08-09T22:29:04.796-07:002015-08-09T22:29:04.796-07:00വല്ലപ്പോഴും വന്ന് .. ഓരൊന്ന് പറഞ്ഞു .. നെഞ്ചു നീറാ...വല്ലപ്പോഴും വന്ന് .. ഓരൊന്ന് പറഞ്ഞു .. നെഞ്ചു നീറാൻ കനൽ കോരിയിട്ട്... :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-38931401750333405932015-08-09T08:53:09.072-07:002015-08-09T08:53:09.072-07:00അജിത്തേട്ടന് പറഞ്ഞത് പോലെ നമ്മളൊക്കെ കുറേകൂടി ഭേദ...അജിത്തേട്ടന് പറഞ്ഞത് പോലെ നമ്മളൊക്കെ കുറേകൂടി ഭേദമാണ്, അല്ല ആയിരുന്നു എന്ന് വേണം ഇപ്പോഴത്തെ അവസ്ഥയില്‍ പറയാന്‍. ഭൂമിയിലെ ഓരോ ജീവനും ആനന്ദിക്കാന്‍ അവകാശമുണ്ടെന്ന തിരിച്ചറിവിന്റെ സമ്പന്നതയെങ്കിലും ഓരോരുത്തരിലും ഉണ്ടായിരുന്നെങ്കില്‍!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-68124877530509820582015-08-09T08:42:21.806-07:002015-08-09T08:42:21.806-07:00എനിക്ക് തോന്നുന്നത് സംസ്ക്കാരം എന്ന് പറയുന്ന ഒന്ന്...എനിക്ക് തോന്നുന്നത് സംസ്ക്കാരം എന്ന് പറയുന്ന ഒന്ന് ഇല്ലെന്നാണ്. ഓരോ കാലഘട്ടത്തിലും മനുഷ്യര്‍ ജീവിക്കുമ്പോള്‍ അതത് കാലഘട്ടത്തിനു അനുസരിച്ച ശീലങ്ങള്‍ മാത്രം പിന് തുടരുന്നു എന്നാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് ആ ശീലങ്ങളില്‍ മാറ്റം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന പോരുത്തപ്പെടലിലെ വൈവിധ്യങ്ങള്‍ ആണ് പ്രശ്നങ്ങള്‍. അവിടെ മനുഷ്യനില്‍ പല തരത്തിലും അവന് അറിയാത്ത പല കുഴപ്പങ്ങളും പെരുകുന്നുണ്ട്. ആ കുഴപ്പങ്ങളുടെ ശരിയായ ഉറവിടങ്ങള്‍ എങ്ങിനെ സംഭവിച്ചു എന്ന അറിവില്ലായമയാണ് പല കുറ്റപ്പെടുത്തലുകള്‍ക്കും കാരണമാകുന്നത് എന്ന് തോന്നിയിട്ടുണ്ട്. കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്നല്ലാതെ ഇനി കുറ്റങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത്തരം ഉറവിടം കണ്ടെത്തി പരിഹരിക്കാതെ മറ്റ് വഴിയില്ല എന്ന് തോന്നുന്നു. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-80300578107965148862015-08-09T06:32:41.663-07:002015-08-09T06:32:41.663-07:00യാഥാര്‍ത്ഥ്യബോധത്തോടെ ചരിത്രത്തെയും പുരാണങ്ങളെയും ...യാഥാര്‍ത്ഥ്യബോധത്തോടെ ചരിത്രത്തെയും പുരാണങ്ങളെയും വായിക്കുന്നുവെങ്കില്‍ നാം അവകാശപ്പെടുന്നത്ര സംസ്കാരസമ്പന്നരൊന്നുമായിരുന്നില്ല എന്നും ഇപ്പോഴും ഇന്‍ഡ്യയുടെ സിംഹഭാഗവും ആ അവസ്ഥയില്‍ത്തന്നെ തുടരുന്നു എന്നും കാണാം. നമ്മുടെ നവോത്ഥാനനായകര്‍ക്ക് നന്ദി പറയുക, സഹ്യനിപ്പുറം സംസ്കാരത്തിന് അല്പമെങ്കിലും വളര്‍ച്ചയും ചൈതന്യവും കൈവന്നിട്ടുണ്ട്. ഭീഷണമായ വിധത്തില്‍ അത് മാഞ്ഞുപോകുന്നുവെന്നതും കാണാതിരുന്നുകൂടാ താനും.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-88510424670783393662015-08-08T21:40:57.916-07:002015-08-08T21:40:57.916-07:00നല്ല ചിന്തകൾ!!!
എവിടൊക്കെയോ എച്മുച്ചേച്ചിയെ ഓർമ്മ...നല്ല ചിന്തകൾ!!!

എവിടൊക്കെയോ എച്മുച്ചേച്ചിയെ ഓർമ്മിപ്പിക്കുന്നു.

ഇനിയും വരാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com