tag:blogger.com,1999:blog-4887674348910872733.post3402920635534919434..comments2023-05-02T06:39:31.106-07:00Comments on മായക്കാഴ്ചകള്‍: മാഞ്ഞുപോയ സ്നേഹകാഴ്ചയിലേക്ക്…ഗൗരിനാഥന്‍http://www.blogger.com/profile/11165463931365328423noreply@blogger.comBlogger25125tag:blogger.com,1999:blog-4887674348910872733.post-58227465718022575182019-11-20T07:53:45.945-08:002019-11-20T07:53:45.945-08:00Hug you chechee Hug you chechee മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-72131051550147824572019-11-20T06:01:34.473-08:002019-11-20T06:01:34.473-08:00എന്താപ്പോ പറയ?
കണ്ണ് നനയിച്ചല്ലോ കൊച്ചേ നീയ്യ്. എന്താപ്പോ പറയ?
കണ്ണ് നനയിച്ചല്ലോ കൊച്ചേ നീയ്യ്. Blogsapphttps://www.blogger.com/profile/11649872784061999315noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-34424689618650287282019-11-20T04:40:17.515-08:002019-11-20T04:40:17.515-08:00കരയിപ്പിച്ചല്ലോ കരയിപ്പിച്ചല്ലോ pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-78962941500172109892019-11-20T04:37:08.861-08:002019-11-20T04:37:08.861-08:00എന്തൊരു കഷ്ടമാ.
ചേച്ചിയുടെ സങ്കടം വായിക്കുമ്പോൾ ...എന്തൊരു കഷ്ടമാ.

ചേച്ചിയുടെ സങ്കടം വായിക്കുമ്പോൾ അറിയാൻ കഴിയുന്നുണ്ട്.. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-32514261838107183292019-11-20T03:26:10.436-08:002019-11-20T03:26:10.436-08:00പിന്നേം കരയിപ്പിച്ചു .!!!പിന്നേം കരയിപ്പിച്ചു .!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-8369880423518606282014-07-14T07:54:36.143-07:002014-07-14T07:54:36.143-07:00ഒരു വിങ്ങലായി.............ഒരു വിങ്ങലായി.............Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-40327225551866458622014-06-02T02:01:14.366-07:002014-06-02T02:01:14.366-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-3627019441270454892014-06-02T02:01:13.430-07:002014-06-02T02:01:13.430-07:00toching onetoching oneAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-42845841078038834242014-05-20T11:32:10.129-07:002014-05-20T11:32:10.129-07:00ഞങ്ങളുടെ ഷൈലേന്ദ്രനെ കാണാനെത്തിയ എല്ലാര്ക്കും എന്‍...ഞങ്ങളുടെ ഷൈലേന്ദ്രനെ കാണാനെത്തിയ എല്ലാര്ക്കും എന്റെ നന്ദി..ആ സ്നേഹം ഇപ്പോഴും കൂടെയുണ്ടെന്ന വിശ്വാസത്തില്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-87383315300990207142014-02-26T05:59:53.722-08:002014-02-26T05:59:53.722-08:00നീ ആരോട് ചോദിച്ചിട്ടാണ്, ഞങ്ങളെ ആരെ ഏല്പ്പിച്ചിട...നീ ആരോട് ചോദിച്ചിട്ടാണ്, ഞങ്ങളെ ആരെ ഏല്‍പ്പിച്ചിട്ടാണ്, ഈ മരുഭൂമിയില്‍ ഞങ്ങളെ ഇട്ടിട്ട് പോയത്Anonymoushttps://www.blogger.com/profile/01640050968791787540noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-61649053031462781222014-01-21T20:41:58.226-08:002014-01-21T20:41:58.226-08:00കുറേ വൈകിയാണ് ഇത് വായിയ്ക്കുന്നത്.
കണ്ണു നനഞ്ഞു, ...കുറേ വൈകിയാണ് ഇത് വായിയ്ക്കുന്നത്.

കണ്ണു നനഞ്ഞു, ചേച്ചീ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-34916975556509577612014-01-21T10:19:14.053-08:002014-01-21T10:19:14.053-08:00വായിച്ചു..... എന്തുപറയണമെന്നറിയില്ല.വായിച്ചു..... എന്തുപറയണമെന്നറിയില്ല.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-42893739453540115852014-01-08T11:22:09.157-08:002014-01-08T11:22:09.157-08:00ഒന്നും പറയാനില്ല..നമുക്ക് ഒരിക്കലും താങ്ങാനാവാത്ത ...ഒന്നും പറയാനില്ല..നമുക്ക് ഒരിക്കലും താങ്ങാനാവാത്ത വേര്പാടുകള്സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-13304329461406706392014-01-08T06:43:39.501-08:002014-01-08T06:43:39.501-08:00Touching....
Aashamsakal.Touching....
Aashamsakal.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-36539454386224743052013-12-22T19:37:56.009-08:002013-12-22T19:37:56.009-08:00extinct ആയിക്കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട oഒരാ...extinct ആയിക്കൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട oഒരാളിനെ പരിചയപ്പെടുത്തിയത്തിനു നന്ദി .അദ്ദേഹം ഇത് വായിക്കുന്നവരുടെ മനസ്സിലും , ഗൌരി യുടെയും കുടുംബത്തിന്റെയും ഓർമ കളിലും ജീവിയ്ക്കും ,തീർച്ച ....
Ameelahttps://www.blogger.com/profile/15166762364125216694noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-59678188936562239162013-10-10T19:54:10.096-07:002013-10-10T19:54:10.096-07:00ജീവിതം ഒരു ബസ്സ് യാത്ര പോലെയാണെന്നു പലപ്പോഴും തോന്...ജീവിതം ഒരു ബസ്സ് യാത്ര പോലെയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്... :(Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-46128827705115461442013-10-08T11:27:57.953-07:002013-10-08T11:27:57.953-07:00എനിക്ക് താങ്ങാന്‍ മേല..
എനിക്ക് താങ്ങാന്‍ മേല..
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-73566210315616670672013-10-04T17:18:23.871-07:002013-10-04T17:18:23.871-07:00ഹൃദയസ്പര്‍ശിയായ വിവരണം.may his soul rest in peaceഹൃദയസ്പര്‍ശിയായ വിവരണം.may his soul rest in peacePinnilavuhttps://www.blogger.com/profile/11372686298578098656noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-77373361324610306102013-10-03T07:56:01.124-07:002013-10-03T07:56:01.124-07:00ചിലർ അങ്ങനെയാണ് ഒരുപാട് സ്നേഹം തന്നിട്ട് പെട്ടെന്ന...ചിലർ അങ്ങനെയാണ് ഒരുപാട് സ്നേഹം തന്നിട്ട് പെട്ടെന്ന് എങ്ങോട്ടോ മറഞ്ഞു പോകും..Rajesh T.Chttps://www.blogger.com/profile/06498074597326210548noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-88226124736514867772013-10-01T02:19:14.698-07:002013-10-01T02:19:14.698-07:00ഇട്ടിമാളു നീയായിരിക്കും അവനെ കുറിച്ച് ഏറ്റവും അധ...ഇട്ടിമാളു നീയായിരിക്കും അവനെ കുറിച്ച് ഏറ്റവും അധികം കേട്ടിട്ടുള്ളത്.... നമ്മുടെ മാര്‍വാട് യാത്ര യെ കുറിച്ച് ഞാന്‍ അവനോടും ഒരു പാട് പറഞ്ഞിട്ടുണ്ടായിരുന്നു...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-35407968461821936562013-10-01T01:50:21.621-07:002013-10-01T01:50:21.621-07:00വായിച്ചു....
ഒന്നും പറയാനാകാതെ പോകുന്നുവായിച്ചു....
ഒന്നും പറയാനാകാതെ പോകുന്നുPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-78603264289882616502013-09-29T11:18:46.804-07:002013-09-29T11:18:46.804-07:00ഇന്നിനി എനിക്കുറങ്ങാൻ പറ്റുമോന്ന് തോന്നുന്നില്ല.. ...ഇന്നിനി എനിക്കുറങ്ങാൻ പറ്റുമോന്ന് തോന്നുന്നില്ല.. അജിതേട്ടൻ പറഞ്ഞത് പോലെ ഭാരമേറിയ മനസുമായി ഞാനും സൈൻ ഔട്ട് ചെയ്യുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-80666773038586528412013-09-29T10:45:13.829-07:002013-09-29T10:45:13.829-07:00വായിച്ചു
മൌനമായി പോകുന്നു ഞാന്വായിച്ചു
മൌനമായി പോകുന്നു ഞാന്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-1822097140149512762013-09-29T04:04:43.983-07:002013-09-29T04:04:43.983-07:00ormappeduththal:-(ormappeduththal:-(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-50558044813073759802013-09-29T03:25:05.957-07:002013-09-29T03:25:05.957-07:00ഇപ്പോഴും കണ്ണീരടക്കാനാകാത്ത ഓര്‍മ്മയാണ് ഷൈലേന്ദ്രന്...ഇപ്പോഴും കണ്ണീരടക്കാനാകാത്ത ഓര്‍മ്മയാണ് ഷൈലേന്ദ്രന്, അവനെ കുറിച്ച് ഓര്‍ക്കാത്ത, പറയാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല ഈ രാജസ്ഥാനില്‍ ഞങ്ങള്‍ക്ക്. രാജസ്ഥാന് എന്നാല്‍ ഞങ്ങള്‍ക്ക് അവന് മാത്രമാണ്. ഞങ്ങളുടെ സന്തോഷങ്ങളെല്ലാം ഇപ്പോള്‍ അവനില്ലാതെ നിറം കെട്ടാതായിരിക്കുന്നു, സന്തോഷങ്ങളിലാണ് ഞങ്ങളവനെ ശക്തിയായി ഓര്‍ക്കുന്നത്. അവന് പോയതോടെ അന്യമായി തീര്‍ന്ന ഈ നാട്ടില്‍ അവന്റെ കൂടെ കഴിഞ്ഞ ഒരു പാട് ഓര്‍മ്മകളിലൂടെ ഉള്ള ഒരു യാത്രയാണീത്..ഇതൊരു ബ്ലോഗ് പോസ്റ്റായി കണക്കാക്കരുത്, എഡിറ്റിംങ്ങൊന്നുമില്ലാത്ത ഒരു ഡയറി കുറിപ്പാണിത്. ഇതിനി ചെറുതാക്കാനോ, വലുതാക്കാനോ വയ്യ, എത്ര പരസ്പരം ആശ്വസിപ്പിച്ചിട്ടും തീരാത്ത വേദനയെ അക്ഷരങ്ങളില്‍ അലിയിച്ചു കളയുവാനാകുമോ എന്ന ഒരു പരീക്ഷണവും കൂടിയാണ്. ഇക്കഴിഞ്ഞ എപ്രില്‍ 24 നാണ് 34 ആം വയസ്സില്‍ അവന് അയാളുടെ വെടിയേറ്റു മരിച്ചത്..എന്റെ മകളുടേ കാത്തിരിപ്പു കാണുമ്പോഴുള്ള തീരാവേദനയിലൂടെ…ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.com