tag:blogger.com,1999:blog-4887674348910872733.post6118160343485280896..comments2023-05-02T06:39:31.106-07:00Comments on മായക്കാഴ്ചകള്‍: മെഹ്റാം ഘട്ട്ഗൗരിനാഥന്http://www.blogger.com/profile/11165463931365328423noreply@blogger.comBlogger30125tag:blogger.com,1999:blog-4887674348910872733.post-51522788640541482532020-02-02T06:32:29.101-08:002020-02-02T06:32:29.101-08:00അറിവുപകരുന്ന നല്ല വിവരണം
ആശംസകൾഅറിവുപകരുന്ന നല്ല വിവരണം
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-20787435562059273232020-02-02T05:48:07.937-08:002020-02-02T05:48:07.937-08:00കോട്ടയെപ്പറ്റിയുള്ള വിവരണങ്ങളെക്കാൾ, ചിത്രങ്ങളേക്...കോട്ടയെപ്പറ്റിയുള്ള വിവരണങ്ങളെക്കാൾ, ചിത്രങ്ങളേക്കാൾ, കുറിപ്പിൽ സൂചിപ്പിച്ച, സതി അനുഷ്ഠിക്കേണ്ടി വന്ന സ്ത്രീകളുടെ നിസ്സഹായതയും നരബലി കൊടുക്കപ്പെട്ട മനുഷ്യന്റെ ഗതികേടുമാണ് മനസ്സിൽ തട്ടിയത്. പൗരാണികത ജീർണതകളുടേതു കൂടിയാണെന്ന് ഓർമിപ്പിക്കുന്നു ഈ കുറിപ്പ്. നല്ലെഴുത്ത് 👌രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-41996945182046004052020-02-02T05:38:05.613-08:002020-02-02T05:38:05.613-08:00മനോഹരം.
ആ സ്ത്രീകളുടെ ദുരവസ്ഥ സങ്കടപ്പെടുത്തുന്...മനോഹരം.

ആ സ്ത്രീകളുടെ ദുരവസ്ഥ സങ്കടപ്പെടുത്തുന്നു... എന്നാ ഒരു കാലമായിരുന്നു അത്? ഹോ. സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-61575597184068257132012-02-23T05:54:57.919-08:002012-02-23T05:54:57.919-08:00മുന്‍പൊരിക്കല്‍ ഞാന്‍ ഇവിടെ വന്നിരുന്നു. അന്നെനിക്...മുന്‍പൊരിക്കല്‍ ഞാന്‍ ഇവിടെ വന്നിരുന്നു. അന്നെനിക്ക് മേഹ്രാം ഘട്ട് വായിക്കാന്‍ കഴിഞ്ഞില്ല.

ഭംഗിയുള്ള ചിത്രങ്ങളുടെ അകമ്പടിയോടെ ഈ കോട്ടയെ കുറിച്ച് വിശദമായ ഒരു അറിവ് തന്നതിന് ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-516387089837937112012-02-19T02:14:21.663-08:002012-02-19T02:14:21.663-08:00ഒരിക്കലും പോകാൻ പറ്റാത്ത മെഹ്റാം ഘട്ടിനെ പറ്റി നല...ഒരിക്കലും പോകാൻ പറ്റാത്ത മെഹ്റാം ഘട്ടിനെ പറ്റി നല്ലൊരു വിവരണം കഴ്ച്ചവെച്ചിരിക്കുന്നൂ..കേട്ടൊ ഗൌരി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-1665193587146101032011-09-08T21:08:50.860-07:002011-09-08T21:08:50.860-07:00This comment has been removed by the author.Mathews Mullackalhttps://www.blogger.com/profile/17126426134183412777noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-31300436570340402482011-05-23T10:28:25.809-07:002011-05-23T10:28:25.809-07:00ആദ്യം തന്നെ എല്ലാവര്ക്കും നന്ദി ഇവിടെ വന്നതിനും ക...ആദ്യം തന്നെ എല്ലാവര്ക്കും നന്ദി ഇവിടെ വന്നതിനും കമന്റിയതിനും...പിന്നെ ഇത്രയും കാലം നെറ്റ് ഇല്ലായിരുന്നതും, അത് ശരിയാക്കിയെടുക്കാന്‍ പോകാന്‍ കുഞ്ഞുള്ളതു കൊണ്ട് കൂടുതല്‍ മടിയും കൂടി... തഥാഗതന്: അങ്ങിനെ ഓര്‍മ്മകളിലേക്കൊരു പോക്ക് നന്നായി എന്ന് അറിഞ്ഞതില്‍ സന്തോഷം.. Kalavallabhan : കുറെ കാലം ജോദ്പൂര്‍ തന്നെയായിരുന്നു, ഉമൈദ് ഭവന്റെ അകത്തളങ്ങള്‍ എല്ലാവര്ക്കും തുറന്ന് കൊടുക്കാറില്ലാത്തിടത്ത്തും ഞാന്‍ പോയിട്ടുണ്ട്..ഗജ്സിംങ്ങിന്റെ സ്ഥാപനത്തിലെ സ്റ്റാഫിനു കിട്ടിയ പ്രത്യേക അനുമതീയായിരുന്നു ആ സന്ദര്‍ശനം. നിരക്ഷരൻ , nikukechery DIV▲RΣTT▲Ñ Echmukutty Ranjith Chemmad / ചെമ്മാടന്‍ ,, ajith ente lokam ,ചേച്ചിപ്പെണ്ണ്, Villagemaan കാട്ടിപ്പരുത്തി ശ്രീ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ Joy Palakkal ജോയ് പാലക്കല്‍ പാലക്കുഴി മനു കുന്നത്ത് അന്നവിചാരം the man to walk with Sharu (Ansha Muneer) എല്ലാവര്ക്കും വീണ്ടും നന്ദിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-54284804105161601572011-05-11T02:01:31.802-07:002011-05-11T02:01:31.802-07:00മുൻപൊക്കെ ഗൌരി പോസ്റ്റ് ചെയ്യുന്നതെല്ലാം തന്നെ വായ...മുൻപൊക്കെ ഗൌരി പോസ്റ്റ് ചെയ്യുന്നതെല്ലാം തന്നെ വായിച്ചിരുന്നു. പിന്നെ വലിയൊരു ഇടവേളയായിരുന്നുവല്ലോ... ഇപ്പോ വന്നുനോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ... നല്ല പോസ്റ്റ്... നല്ല വിവരണം :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-51346339404091530012011-04-26T02:32:57.198-07:002011-04-26T02:32:57.198-07:00touching one..touching one..the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-13880593177311267712011-04-12T11:46:21.359-07:002011-04-12T11:46:21.359-07:00എന്നും കാലം ബാക്കി വെച്ച ചില നൊമ്പരക്കാഴ്ചകളാണ് മാ...എന്നും കാലം ബാക്കി വെച്ച ചില നൊമ്പരക്കാഴ്ചകളാണ് മായക്കാഴ്ചകളായി വരുന്നത്.എന്റെ പ്രിയനാട്ടുകാരി എന്റെ നാടിന് നന്ദി പറയുന്നു ഇങ്ങിനെ ഒരു സഹോദരിയെ തന്നതിന്.എന്നും അടുത്ത പോസ്റ്റിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.അന്നവിചാരംhttps://www.blogger.com/profile/16412091789490215797noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-4444841825252336762011-03-29T04:50:21.074-07:002011-03-29T04:50:21.074-07:00കലക്കന്‍ പോസ്റ്റുകള്‍ ഇട്ടു നീ ഞങ്ങള്‍ പാവങ്ങളെ മോ...കലക്കന്‍ പോസ്റ്റുകള്‍ ഇട്ടു നീ ഞങ്ങള്‍ പാവങ്ങളെ മോഹിപ്പിക്കുന്നു..രാജസ്ഥാന് വരെ ഒന്ന് വരേണ്ടി വരും ഈ സ്ഥലങ്ങളെല്ലാം കാണാന്‍ ..!ഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-22675461026780666862011-03-13T04:30:30.403-07:002011-03-13T04:30:30.403-07:00നല്ലൊരു യാത്രാവിവരണം ശാരി..!
അഭിനന്ദനങ്ങള്‍..!
ഇതു...നല്ലൊരു യാത്രാവിവരണം ശാരി..!
അഭിനന്ദനങ്ങള്‍..!
ഇതുവരെ പോയിട്ടില്ലെങ്കിലും ഏകദേശമെല്ലാം അറിയാന്‍ കഴിഞ്ഞു..!
നന്ദി..!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-24157611942931722912011-03-03T23:28:38.473-08:002011-03-03T23:28:38.473-08:00നല്ല വിവരണം ...അറിവിലില്ലാത്ത പലതും കാണിച്ചുതന്നു....നല്ല വിവരണം ...അറിവിലില്ലാത്ത പലതും കാണിച്ചുതന്നു...
കോട്ടയുടെ പുറത്തിറങ്ങാന്‍ അനുവാദമില്ലാതിരുന്ന റാണിമാര്‍ ഈ കിളിവാതിലുകളിലൂടെയാണ് ലോകം കണ്ടിരുന്നത്......
ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു..തിരിച്ച് വരവില്ലാത്ത എത്രയോ യാത്രയാക്കലിനു, എത്രയോ സ്ത്രീകളുടെ കണ്ണീരിനു സാക്ഷിയാണീ വാതില്‍.....മനസ്സില്‍ തട്ടുന്ന വിവരണം.....പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-24946805612785620512011-03-01T07:13:01.481-08:002011-03-01T07:13:01.481-08:00ആറുമാസക്കണക്ക് നോക്കിയാല്‍ ഇനി അടുത്ത് പോസ്റ്റ് 30...ആറുമാസക്കണക്ക് നോക്കിയാല്‍ ഇനി അടുത്ത് പോസ്റ്റ് 30-06-11 ന് ആയിരിക്കുമല്ലേ? (പുതിയത് വല്ലതുമുണ്ടോന്ന് നോക്കി വന്നതാണ് ട്ടോ. ഫോളോ ചെയ്യാന്‍ നോക്കിയിട്ട് സാധിക്കുന്നില്ല)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-24297102921774499022011-02-09T21:09:11.876-08:002011-02-09T21:09:11.876-08:00പല പ്രാവശ്യം പോയിട്ടുണ്ട് മെഹ്റാം ഘട്ടിൽ. സത്യത്ത...പല പ്രാവശ്യം പോയിട്ടുണ്ട് മെഹ്റാം ഘട്ടിൽ. സത്യത്തിൽ ജോധ്പൂർ നിന്ന് മുംബൈയിലേക്കുള്ള മടക്കവിമാനം പുറപ്പെടുന്നതിനിടയിൽ വീണുകിട്ടുന്ന സമയം ചിലവാക്കാൻ ഓടിച്ചെന്നിരുന്നത് ഈ കോട്ടയിലേക്കാണ്.

റാണിമാരുടെ കൈയ്യടയാളം ക്യാമറയിൽ പകർത്താൻ ഒരിക്കല്‍പ്പോലും എനിക്കായില്ലെന്നുള്ളതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ ഇവിടെ കാണാനായതിൽ അതിയായ സന്തോഷമുണ്ട്.

കോട്ടയുടെ മുകൾഭാഗത്ത് പീരങ്കികൾ നിരത്തിവെച്ചിരിക്കുന്നതിന്റേയും പിൻഭാഗത്തുള്ള ക്ഷേത്രത്തിന്റേയും പടങ്ങൾ ഇതിൽ കണ്ടില്ലല്ലോ ?

ഒരുപാട് കോട്ടകൾ കണ്ടിട്ടുണ്ടെങ്കിലും, ഒരിക്കൽ കൂടെ കാണാൻ ആഗ്രഹിക്കുന്ന കോട്ട ഏതാണെന്ന് ഏത് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ചോദിച്ചാലും എന്റെ ഉത്തരം മെഹ്റാം ഘട്ട് എന്ന് തന്നെ ആയിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-84710676953526800752011-01-25T11:47:18.745-08:002011-01-25T11:47:18.745-08:00ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാ...ഇനി തിരിച്ചിറക്കം… ഒരിക്കല്‍ കൂടി സതിയുടെ കൈയ്യടയാളങ്ങള്‍ നോക്കി നിന്നു....

ഹൃദയം നിറഞ്ഞ ആശംസകളോടെ..ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-26403494522968498962011-01-13T13:18:58.685-08:002011-01-13T13:18:58.685-08:00അദ്യായിട്ടാ ഇവിടെ വരുന്നെ....
കേട്ടിട്ടില്ലാത്ത് ഒ...അദ്യായിട്ടാ ഇവിടെ വരുന്നെ....
കേട്ടിട്ടില്ലാത്ത് ഒരുപാട്വ് വിവരങ്ങള്‍ ലഭിച്ചു
സന്തോഷം

എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-186926823013577892011-01-13T08:22:29.673-08:002011-01-13T08:22:29.673-08:00ചരിത്രമുറങ്ങുന്ന വഴികള്‍ അല്ലേ?
വിവരണം നന്നായി. പ...ചരിത്രമുറങ്ങുന്ന വഴികള്‍ അല്ലേ?

വിവരണം നന്നായി. പുതുവത്സരാശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-61149924186045565162011-01-12T04:50:01.021-08:002011-01-12T04:50:01.021-08:00കൈപത്തികള്‍ ഒരു വല്ലാത്ത കാഴ്ച തന്നെ ..
ഈ മായക്ക...കൈപത്തികള്‍ ഒരു വല്ലാത്ത കാഴ്ച തന്നെ ..
ഈ മായക്കാഴ്ചകള്‍ കാണാം ഇനിയും വരാം..
നന്ദി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-52760218154331649002011-01-10T03:11:57.727-08:002011-01-10T03:11:57.727-08:00THANK YOU FOR TAKING ME TO HERETHANK YOU FOR TAKING ME TO HEREകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-34124877408423943222011-01-10T00:39:42.876-08:002011-01-10T00:39:42.876-08:00ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭ...ചരിത്രത്തില്‍ ഒരിക്കലും, ഒരിടത്തും,അത് ഏത് ദേശമോ ഭാഷയോ ആകട്ടെ സ്ത്രീകള്‍ക്കും ദളിതര്‍ക്കും പീഡനങ്ങളില്‍ നിന്നും രക്ഷയുണ്ടായിട്ടില്ല..ഇന്നും അവ മാറിയ രൂപങ്ങളിലും ഭാവങ്ങളിലും പിന്തുടരുകായാണല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു
.......ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-64742571256570851512011-01-09T08:00:02.427-08:002011-01-09T08:00:02.427-08:00ഞാന്‍ ഇവിടെ ആദ്യം ആണ്.കുറെ കാഴ്ചകളും താമസിച്ചു...ഞാന്‍ ഇവിടെ ആദ്യം ആണ്.കുറെ കാഴ്ചകളും താമസിച്ചു പോയി..
എങ്കിലും കാണാതെ പോയില്ലല്ലോ.അതും ബ്ലോഗിന്റെ ഒരു സൗകര്യം
എന്നും നമുക്കായി കാഴ്ചകള്‍ ഒരുക്കി അത് കാത്തിരിക്കുന്നു...

ഭീതിയോടെ ഘാനയുടെ കാനോപി walking കഴിഞ്ഞു ജോധ്പൂര്‍ കൊട്ടാരങ്ങള്‍
കയറി ഇറങ്ങിയിട്ടും മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നത്.ചെളിയില്‍ പുരട്ടി വെള്ളിയില്‍ കാത്തു സൂഷിച്ച ആ കൈപത്തികള്‍ ആണ്.എത്ര ക്രൂരതയുടെ കഥകള്‍ പറയാനുണ്ടാവും അവയ്ക്ക്. ഒരിക്കലും മാപ്പ് കൊടുക്കാന്‍ ആവാത്ത ഒരു 'ഗ്രേറ്റ്' ഇന്ത്യന്‍ സംസ്കാരം അല്ല ആചാരം.

ഈ പോസ്റ്റിനു ഒത്തിരി നന്ദി...വീണ്ടും വന്നു എന്ന് ഒരു പോസ്റ്റില്‍ കമന്റ് കണ്ടാണ്
ഇവിടെ വന്നത്..പോകരുതേ... വീണ്ടും എഴുതൂ എന്ന് അപേഷിക്കുന്നു...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-65473283466167703992011-01-09T07:55:39.021-08:002011-01-09T07:55:39.021-08:00ഞാന്‍ മുമ്പൊരിക്കല്‍ വന്ന് കനോപ്പിയൊക്കെ വായിച്ച് ...ഞാന്‍ മുമ്പൊരിക്കല്‍ വന്ന് കനോപ്പിയൊക്കെ വായിച്ച് ഇപ്പോള്‍ എന്തായിരിക്കും കാണാത്തതെന്നു വിചാരിച്ചിട്ടുണ്ട്? ഗൌരിനാഥന് മാത്രമല്ല, ബ്ലോഗില്‍ക്കൂടെ സഞ്ചരിക്കുമ്പോള്‍ പ്രതിഭാധനരായ പല ബ്ലോഗര്‍മാരെയും ഇതുപോലെ കാണാതായതിനെപ്പറ്റി ചിന്തിച്ച് അതിനെപ്പറ്റി ഒരു പോസ്റ്റ് ഇടണമെന്നും കരുതി ഡ്രാഫ്റ്റ് ചെയ്തു തുടങ്ങിയിരുന്നു. പിന്നെ പല കാരണങ്ങളാല്‍ നടന്നില്ല. എന്തായാലും വീണ്ടും വന്നുവല്ലോ, സന്തോഷം.

“എന്തോ അതിലൊന്നും മനസ്സുടക്കിയില്ല..ആഘോഷങ്ങല്‍ക്കിടയിലൂടെ മരണത്തിന്റെ ഒപ്പുമിട്ട് കടന്നു പോയ സ്ത്രീകളാണ് മനസ്സിലിപ്പോഴും..”

വ്യക്തിത്വത്തെ വിളംബരം ചെയ്യുന്ന വാക്കുകള്‍.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-42768723037563703472011-01-06T02:29:36.915-08:002011-01-06T02:29:36.915-08:00എത്ര നാളായീ ഒരു പോസ്റ്റ് കണ്ടിട്ട്!
കോട്ടയും വിവര...എത്ര നാളായീ ഒരു പോസ്റ്റ് കണ്ടിട്ട്!

കോട്ടയും വിവരണവും എല്ലാം വളരെ ഭംഗിയായി. അറിവ് പകരുന്ന പോസ്റ്റ് ആയിരുന്നു.
അഭിനന്ദനങ്ങൾ.

എങ്കിലും മനസ്സുലയ്ക്കുന്ന വരികൾ ഒരുപാട് വരികൾ അതിലുണ്ട്.

അതെ, പീഡനങ്ങൾക്കും ചൂഷണത്തിനും പുതിയ മുഖങ്ങളാണെന്നല്ലാതെ........Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-5235863056015264692011-01-05T02:28:17.460-08:002011-01-05T02:28:17.460-08:00വളരെ നല്ല വിവരണം. ഫോട്ടോകളും നന്നായിട്ടുണ്ട്. പക്...വളരെ നല്ല വിവരണം. ഫോട്ടോകളും നന്നായിട്ടുണ്ട്. പക്ഷേ, ദിവാരേട്ടന് ഒരു സംശയം ഈ Template യാത്രാവിവരണത്തിന് mismatch ആണോ എന്ന്. Anyway, GREAT effort. നന്ദി....ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.com