tag:blogger.com,1999:blog-4887674348910872733.post895177244798246400..comments2023-05-02T06:39:31.106-07:00Comments on മായക്കാഴ്ചകള്‍: കാലുകള്‍ കഥ പറയുന്ന കാലം…ഗൗരിനാഥന്‍http://www.blogger.com/profile/11165463931365328423noreply@blogger.comBlogger30125tag:blogger.com,1999:blog-4887674348910872733.post-17267389649443221052021-03-01T01:32:17.478-08:002021-03-01T01:32:17.478-08:00ലവ്യൂ യൂ... ഉമ്മകൾ... ആത്മവിശ്വാസം മുറുകെ പിടിക്കു...ലവ്യൂ യൂ... ഉമ്മകൾ... ആത്മവിശ്വാസം മുറുകെ പിടിക്കുക...Anonymoushttps://www.blogger.com/profile/10348609028052182389noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-91285532458178129252020-01-13T06:26:58.321-08:002020-01-13T06:26:58.321-08:00ഇരുട്ടടി പോലെ വന്നു വീഴുന്ന ചില രോഗാവസ്ഥകൾ അതുവരെയ...ഇരുട്ടടി പോലെ വന്നു വീഴുന്ന ചില രോഗാവസ്ഥകൾ അതുവരെയുള്ള ജീവിതം നൽകിയ ആത്മവിശ്വാസം മുഴുവനും ചോർത്തിക്കളയും. പഴയ അവസ്ഥയിലേക്കൊരു തിരിച്ചു പോകലുണ്ടാവില്ലെന്നു ലക്ഷണമൊത്ത ഡോക്ടർമാർ തന്നെ വിധിയെഴുതുമ്പോൾ ജീവിതത്തോളം ഭാരം മറ്റൊന്നിനും ഇല്ലെന്നു തോന്നും. ഇതിനെയെല്ലാം അതിജീവിച്ചല്ലോ.ആ മനഃശക്തിക്ക് അഭിനന്ദനങ്ങൾ. എഴുത്തിനും. രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-6955576247265357322019-11-09T07:05:52.315-08:002019-11-09T07:05:52.315-08:00Ithu kathayo atho...
Manassinte dharyam anu innee...Ithu kathayo atho...
Manassinte dharyam anu innee nilayil ethan kazhinjathu.. Munpottum dhairyamayi athmaviswasathode munneran kazhiyatte.. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-62762104185883467372019-11-08T22:44:29.240-08:002019-11-08T22:44:29.240-08:00അവസാന വരികൾ സന്തോഷം നൽകി ...
ഇനിയും ഒരുപാട് മുന്നോ...അവസാന വരികൾ സന്തോഷം നൽകി ...
ഇനിയും ഒരുപാട് മുന്നോട്ട് നടക്കാനാകട്ടെ ..!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-77639972970491348472019-11-08T22:12:25.462-08:002019-11-08T22:12:25.462-08:00ഗൗരീ..
ഞാൻ ഒരു ഭീരുവാണ് കേട്ടോ..
ഇത്രക്ക് ഫൈറ്റിംഗ...ഗൗരീ..
ഞാൻ ഒരു ഭീരുവാണ് കേട്ടോ..
ഇത്രക്ക് ഫൈറ്റിംഗ് സ്പിരിറ്റ് എനിക്കുണ്ടാവാൻ സാധ്യത ഇല്ല.
പക്ഷെ വേദനയിൽ തുടങ്ങി സൈഭാഗ്യത്തിൽ കൊണ്ടുചെന്നെത്തിക്കുന്ന എഴുത്ത് നല്ല ഇഷ്ടായി.
മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-12381424381453040892015-10-13T08:04:00.697-07:002015-10-13T08:04:00.697-07:00വിധിയെ പഴിക്കാതെ വിധിയെ തോല്പിച്ച
അനുഭവാവിഷ്കാരം ...വിധിയെ പഴിക്കാതെ വിധിയെ തോല്പിച്ച
അനുഭവാവിഷ്കാരം പോലുള്ള കുറിപ്പുകളാണല്ലോ ഇത്
കൺഗ്രാജുലേഷൻസ് എഗ്യെൻ ..ഗൌരിനാഥ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-18615372924944526672015-08-12T23:56:30.885-07:002015-08-12T23:56:30.885-07:00തികച്ചും ഹൃദയം തൊട്ടറിയാവുന്ന വിധമുള്ള രചന .........തികച്ചും ഹൃദയം തൊട്ടറിയാവുന്ന വിധമുള്ള രചന ......., അവസാന ഭാഗം ഒരു പിടിച്ചിലോടെ കുരുക്ക് പൊട്ടിച്ചു വീണ്ടും പാറിപ്പറക്കാനുള്ള വ്യഗ്രതക്ക് ശക്തി കുട്ടുന്ന ചിറകായാണ് ആ കുഞ്ഞ് വിരല്‍ തുമ്പിന്റെ സ്പര്‍ശം ....... അതുമാത്രം മതി ചങ്ങാതി ..... താങ്കള്‍ക്ക് പറന്നുയരാന്‍.....
പിടിച്ചിരുത്തുന്ന രചന...... അലക്കി പൊളിച്ചു..... മനസ്സു നിറഞ്ഞ ആശംസകൾ.....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-46560541126445231062015-08-09T00:32:00.077-07:002015-08-09T00:32:00.077-07:00>ഉറച്ച കാല്‍വെപ്പുകളോടെ ലോകം കീഴടക്കാന്‍ പോകുന...>ഉറച്ച കാല്‍വെപ്പുകളോടെ ലോകം കീഴടക്കാന്‍ പോകുന്ന പോലുള്ള ചെറുപ്പക്കാര്‍ << ഏത് കാലത്താണോ ആവോ ? ഉള്ളത് ഇല്ലാതാവുമ്പോഴാണു ഉണ്ടായിരുന്നപ്പോഴത്തെ വിലയറിയുക. അതിൽ ഒന്നാണ് ആരൊഗ്യം, ആരോഗ്യത്തോടെയുള്ള ദീർഘായുസിനായി പ്രാർത്ഥനയോടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-50863225505930663412015-08-03T21:32:19.167-07:002015-08-03T21:32:19.167-07:00:):)unNi maxxhttps://www.blogger.com/profile/07446237074544938643noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-14159863945025010592015-06-02T03:40:01.481-07:002015-06-02T03:40:01.481-07:00ആത്മവിശ്വാസം അതുണ്ടേല്‍ എല്ലാം നേടാന്‍ സാധിക്കും ....ആത്മവിശ്വാസം അതുണ്ടേല്‍ എല്ലാം നേടാന്‍ സാധിക്കും . ഉള്ളിന്റെ ഉള്ളില്‍ എല്ലാം തരണം ചെയ്തു ജീവിക്കണമെന്ന ആഗ്രഹം ശരിക്കും ഉണ്ടായെങ്കില്‍ ഉറപ്പിച്ചുകൊള്‍ക അവിടെ പ്രപഞ്ചാത്മാവിന്റെ സാന്നിദ്ധ്യമുണ്ടെന്നു ....ആ വിശ്വാസം ഗൌരിയെ മുന്നോട്ട് നയിക്കും ...ആശംസകള്‍ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-74041737527996225672015-03-11T03:39:39.105-07:002015-03-11T03:39:39.105-07:00ആദ്യ ഭാഗം വായിച്ചപ്പോൾ എന്താണു പറഞ്ഞു വരുന്നതെന്ന്...ആദ്യ ഭാഗം വായിച്ചപ്പോൾ എന്താണു പറഞ്ഞു വരുന്നതെന്ന് ശങ്കിച്ചു.
ബാക്കി ഭാഗം വായിച്ചപ്പോൾ നല്ല വിഷമം തോന്നി.ഇപ്പോൾ അസുഖം നന്നായി കുറഞ്ഞു കാണുമെന്നു വിശസിക്കുന്നു.!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-336114850814852612014-12-22T22:33:38.265-08:002014-12-22T22:33:38.265-08:00Powerful writing as usual...
Powerful writing as usual...

Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-60692349018797363062014-10-17T14:42:09.751-07:002014-10-17T14:42:09.751-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/01116386014043847468noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-51977439609556940372014-10-17T14:42:09.152-07:002014-10-17T14:42:09.152-07:00നല്ല വിവരണം ....ഈ ആത്മവിശ്വാസം എന്നുമുണ്ടാവട്ടെ .....നല്ല വിവരണം ....ഈ ആത്മവിശ്വാസം എന്നുമുണ്ടാവട്ടെ ...Anonymoushttps://www.blogger.com/profile/01116386014043847468noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-16554344325408431702014-08-19T00:41:04.539-07:002014-08-19T00:41:04.539-07:00ഗൌരി
കാൽക്കഥയിൽ തുടങ്ങി
നടുവു വിശേഷങ്ങൾ വിവരിച്ച...ഗൌരി
കാൽക്കഥയിൽ തുടങ്ങി
നടുവു വിശേഷങ്ങൾ വിവരിച്ചു
ഒടുവിൽ ഒരു നല്ല പര്യവസാനത്തിൽ
എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം
ഈഅനുഭവ വിവരണം നന്നായി.
ചുരങ്ങൾ കയറുവാൻ അല്ല ചിത്രത്തിൽ
കണ്ടതുപോലെ മരങ്ങൾ കയറുവാൻ
സർവ്വേശ്വരൻ സഹായിക്കട്ടെ!
ആശംസകൾ !
വീണ്ടും പോരട്ടെ ഇത്തരം ഹൃദയഹാരിയായ
കുറിപ്പുകൾ. എന്റെ ബ്ളോഗിൽ വന്നതിലും
തന്നതിലും വീണ്ടും നന്ദി
വീണ്ടും കാണാം
എഴുതുക അറിയിക്കുക Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-31956711465098140332014-08-17T08:31:21.011-07:002014-08-17T08:31:21.011-07:00ലേബൽ അനുഭവം എന്നാണല്ലോ..
വായിക്കുമ്പോഴും അത് തന്നെ...ലേബൽ അനുഭവം എന്നാണല്ലോ..
വായിക്കുമ്പോഴും അത് തന്നെ തോന്നുന്നു..
ഈശ്വരാ ഈ ഒരു അനുഭവം വരാതിരിക്കട്ടെ..
ബാക്ക്പാക്കും തൂക്കി, കേരളത്തിലെ കാടായ കാടെല്ലാം കയറി ഇറങ്ങാൻ കഴിയട്ടെ..
വളരെ ഇഷ്ടമായി എഴുത്ത്..Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-24830763184931355232014-08-05T10:37:26.497-07:002014-08-05T10:37:26.497-07:00ശരീരത്തിന്റെ ഓരോഭാഗത്തിന്റേയും പ്രാധാന്യം നാം മനസ്...ശരീരത്തിന്റെ ഓരോഭാഗത്തിന്റേയും പ്രാധാന്യം നാം മനസ്സിലാക്കുന്നത് വയ്യായ്ക വരുമ്പോഴാണ്!മറ്റുള്ളവർക്ക് അത് സ്വയം അനുഭവിച്ചറിയുന്നത് വരേയ്ക്കും തമാശയായിട്ടും തോന്നും.
ഓരോ ആപത്തിൽ നിന്നും കരകയറാനുള്ള ആത്മധൈര്യവും ഇച്ഛാശക്തിയുമാണ് പ്രധാനം. അതുണ്ടായല്ലോ...
(ഓ.ടോ. എഴുത്ത് നന്നായിട്ടുണ്ട്)Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-33639183862517561582014-08-03T06:08:29.015-07:002014-08-03T06:08:29.015-07:00നന്നായി എഴുതി...നന്നായി എഴുതി...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-77709411524145517732014-07-31T02:53:06.933-07:002014-07-31T02:53:06.933-07:00love u dear.. !love u dear.. !ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-6367368978889734182014-07-27T18:30:49.993-07:002014-07-27T18:30:49.993-07:00എത്ര ലളിതമായിട്ടാണ് ഗൗരി കാല്ക്കഥ പറഞ്ഞത്! ഓരോന്ന...എത്ര ലളിതമായിട്ടാണ് ഗൗരി കാല്ക്കഥ പറഞ്ഞത്! ഓരോന്നിന്റെയും വില അറിയണമെങ്കില്‍ ഒന്ന് മുടങ്ങി നോക്കണമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് എത്ര ശരിയാണല്ലേ...എഴുത്ത് ഒരുപാടിഷ്ടായിട്ടോ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-71906625903657394792014-07-27T11:27:29.980-07:002014-07-27T11:27:29.980-07:00ചിത്രങ്ങൾ ആർക്കും ഗൂഗിളിൽ പബ്ലിഷ് ചെയ്യാൻ കഴിയില്ല...ചിത്രങ്ങൾ ആർക്കും ഗൂഗിളിൽ പബ്ലിഷ് ചെയ്യാൻ കഴിയില്ല. അവരവരുടെ സൈറ്റുകളിലാണ് പബ്ലിഷ് ചെയ്യുന്നത്. ചിലപ്പോൾ ഒന്നിലധികം സൈറ്റുകളിൽ ഉണ്ടാവാം. സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ അവയൊക്കെ പ്രദർശിപ്പിക്കുന്നുവെന്നേയുള്ളൂ.

ഉദാഹരണമായി ആദ്യത്തെചിത്രം ഈ സൈറ്റിൽ (http://fineartamerica.com/featured/legs-joni-mcpherson.html) ആണുള്ളത്. വിലയും കൊടുത്തിട്ടുണ്ട്.

സൗജന്യമായി ചിത്രങ്ങൾ ലഭ്യമാക്കുന്ന സൈറ്റുകളും ഉണ്ട്. എഡിറ്റ് ചെയ്യുകയോ പേരോ വാട്ടർമാർക്കോ നീക്കംചെയ്യുകയോ അരുതെന്ന നിബന്ധനയും അതോടൊപ്പമുണ്ടായിരിക്കും.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-74822374566138960682014-07-27T10:37:46.215-07:002014-07-27T10:37:46.215-07:00കാൽക്കഥ... സ്വന്തം അനുഭവമെന്നപോലെയുള്ള എഴുത്ത്.
ന...കാൽക്കഥ... സ്വന്തം അനുഭവമെന്നപോലെയുള്ള എഴുത്ത്.

നന്നായിരിക്കുന്നു. ആശംസകൾ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-50796974119248053482014-07-23T22:10:39.287-07:002014-07-23T22:10:39.287-07:00ശരിയാണ്. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്ന്...ശരിയാണ്. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല എന്ന് പറയുമ്പോലെ തന്നെയാണ് ഓരോ അവയവങ്ങളുടെയും കാര്യം ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-39969940961801667032014-07-23T18:42:01.807-07:002014-07-23T18:42:01.807-07:00ശ്ശ്യോ ന്റെ ഗൗരീ....എത്ര നന്നായി എഴുതിയിരിക്കുന്ന...ശ്ശ്യോ ന്റെ ഗൗരീ....എത്ര നന്നായി എഴുതിയിരിക്കുന്നു.ലളിതം, അര്‍ത്ഥ സമ്പുഷ്ടം, വായിക്കുന്നവര്‍ക്ക് സ്വന്തം അനുഭവം എന്നു തോന്നും വിധം. പൂര്‍ണ്ണ സുഖം കാലം തരും എന്നു തന്നെ വിശ്വസിക്കുന്നു. ഇതുപോലൊരു ശാരീരിക/മാനസികാവസ്ഥയിലൂടെ കടന്നു പോയതാണ് ഞാനും . ഇപ്പോഴും കടന്നു പോകുന്നുമുണ്ട്, അത്ര കഠിനതരമല്ലെങ്കിലും. അലോപ്പതി മരുന്നുകള്‍ നിര്‍ത്താന്‍ അത്യാഗ്രഹമുണ്ട്. എവിടെ നടക്കാന്‍.

എന്റെ ദൈന്യതയും പോസ്റ്റ് ചെയ്യാന്‍ പലവട്ടം ഒരുങ്ങിയതാണ്. എഴുതണം, ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ അത്രയുമായല്ലോ. ഗൗരി എഴുതിയതുപോലെ touching ആയി എഴുതാനൊന്നും എനിക്ക് കഴിയുമെന്നു തോന്നുന്നില്ല. :)

പിന്നെ ആ ഹോംനഴ്സ്നെ എവിടുന്നാ കിട്ടിയത്?:))

ഇതുമായി ബന്ധമൊന്നുമില്ലെങ്കിലും ഇന്നലെ ഞാന്‍ പാദങ്ങളെ കുറിച്ച് /ചെരുപ്പുകളെ കുറിച്ച് ആലോചിച്ചിരുന്നു. ഏതു ബ്രാന്‍ഡ് വേണം എന്നിങ്ങനെ.:)

Anonymousnoreply@blogger.comtag:blogger.com,1999:blog-4887674348910872733.post-88612887768066301762014-07-23T08:40:20.982-07:002014-07-23T08:40:20.982-07:00കാല്ക്കഥ കഥയല്ലേ?
എന്തായാലും നമ്മുടെ കാണാവേദനകള...കാല്ക്കഥ കഥയല്ലേ?

എന്തായാലും നമ്മുടെ കാണാവേദനകളൊക്കെ മറ്റുള്ളവര്‍ക്ക് നിസ്സാരവും പലപ്പോഴും അഭിനയമായും തോന്നാറുണ്ട് എന്നതൊരു വസ്തുത തന്നെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com