tag:blogger.com,1999:blog-4887674348910872733.post3915331591887243747..comments2023-05-02T06:39:31.106-07:00Comments on മായക്കാഴ്ചകള്: ഘാനയിലൂടെ കുറച്ചു ദിവസങ്ങള്ഗൗരിനാഥന്http://www.blogger.com/profile/11165463931365328423noreply@blogger.comBlogger75125tag:blogger.com,1999:blog-4887674348910872733.post-19092749256248235392022-12-19T00:18:37.006-08:002022-12-19T00:18:37.006-08:00feeling sadfeeling sadmanuhttps://www.blogger.com/profile/18216376643710289326noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-16129126481118889682020-03-26T14:06:46.622-07:002020-03-26T14:06:46.622-07:00ഗൗരീ ... വായിച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആ...ഗൗരീ ... വായിച്ചപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആണ് തോന്നിയത് . എന്തെല്ലാം സംഭവങ്ങൾ കഴിഞ്ഞ കാലങ്ങൾ . വിവരണം നന്നായി . ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-44285573934936143472020-02-28T00:24:07.182-08:002020-02-28T00:24:07.182-08:00ചരിത്രം എത്ര പഠിച്ചാലും ഒന്നും ഗ്രഹിക്കാത്ത മനുഷ്യ...ചരിത്രം എത്ര പഠിച്ചാലും ഒന്നും ഗ്രഹിക്കാത്ത മനുഷ്യൻ.. എഴുത്ത് ഇഷ്ടം.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-4586933719671040632020-02-26T02:35:59.628-08:002020-02-26T02:35:59.628-08:00ഈ പോസ്റ്റ് വായിച്ചു ഞാൻ കമന്റ് ഇട്ടിരുന്നു. കാണുന...ഈ പോസ്റ്റ് വായിച്ചു ഞാൻ കമന്റ് ഇട്ടിരുന്നു. കാണുന്നില്ല.

ഒന്നൂടെ പറയാം.

മനുഷ്യൻ മനുഷ്യനോട് എന്ത് മാത്രം ഹീനമായി പെരുമാറാൻ പറ്റും എന്നതിന്റെ നേർക്കാഴ്ച ആണ് അടിമത്ത വ്യവസ്ഥ. uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-36493010911858999022020-02-09T18:58:44.090-08:002020-02-09T18:58:44.090-08:00സത്യം... :( സത്യം... :( വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-14292472771203643782020-02-09T18:53:59.256-08:002020-02-09T18:53:59.256-08:00എന്ത് വിനുവേട്ടാ.. അത് ഇതല്ലല്ലോ എന്നവർ പറയും.. അത...എന്ത് വിനുവേട്ടാ.. അത് ഇതല്ലല്ലോ എന്നവർ പറയും.. അതിൽ കൂടുതൽ ഒന്നും ഉണ്ടാകില്ലഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-24247053080097883432020-02-09T18:53:12.068-08:002020-02-09T18:53:12.068-08:00എത്ര പഠിച്ചാലും നമ്മൾ ഒന്നും പഠിച്ചില്ല എന്നാണ് ഇപ...എത്ര പഠിച്ചാലും നമ്മൾ ഒന്നും പഠിച്ചില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ തോന്നുന്നത്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-13916023587441184442020-02-04T22:58:11.527-08:002020-02-04T22:58:11.527-08:00മനുഷ്യൻ മനുഷ്യനെ എങ്ങനെയാണ് കണ്ടിരുന്നത്...! അന്ന...മനുഷ്യൻ മനുഷ്യനെ എങ്ങനെയാണ് കണ്ടിരുന്നത്...! അന്നത്തെ കാലത്ത് അതും ഒരു ആചാരം ആയിരുന്നിരിക്കുമല്ലോ... ആചാരങ്ങളെ തോളിലേറ്റി ഉൾപ്പുളകം കൊള്ളുന്നവർ വായിച്ചിരിക്കണം ഈ പോസ്റ്റ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-21285837629397756972020-01-31T13:56:04.858-08:002020-01-31T13:56:04.858-08:00ഇത് വായിച്ചപ്പോൾ എന്റെ മനസ്സ് പിടഞ്ഞു !! അത് എഴുത്...ഇത് വായിച്ചപ്പോൾ എന്റെ മനസ്സ് പിടഞ്ഞു !! അത് എഴുത്തിന്റെയും ചിത്രങ്ങളുടെയും ചരിത്രങ്ങളുടെയും ശക്തി !!! Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-65352972827410543572020-01-30T20:40:02.879-08:002020-01-30T20:40:02.879-08:00എഴുത്തുന്നതിലും അധികം അവിടത്തെ കാഴ്ചകൾ ആണ് കാണിക്ക...എഴുത്തുന്നതിലും അധികം അവിടത്തെ കാഴ്ചകൾ ആണ് കാണിക്കേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് ചിത്രങ്ങൾ അധികം ഇട്ടത്. കണ്ടവ വിശദീകരിക്കാൻ മാത്രം വാക്കുകൾ ഈ ഭൂമിയിലേ ഇല്ലെന്ന തോന്നാലായിരുന്നു വഴികുട്ടീഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-30843602714266983032020-01-30T20:38:13.038-08:002020-01-30T20:38:13.038-08:00അതേ ചുമരുകൾ ഒരുക്കാനും അതാണ് ശരിയെന്ന് സമർത്ഥിക്കാ...അതേ ചുമരുകൾ ഒരുക്കാനും അതാണ് ശരിയെന്ന് സമർത്ഥിക്കാനും ഉള്ളവരുടെ നിര കാണുമ്പോൾ ഇവയൊക്കെയാണ് ഓർമകളിൽ വരുന്നത്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-51450099199037203102020-01-30T20:36:54.206-08:002020-01-30T20:36:54.206-08:00വായനക്ക് നന്ദി ആനന്ദ്വായനക്ക് നന്ദി ആനന്ദ്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-9355994880144184042020-01-30T20:36:34.799-08:002020-01-30T20:36:34.799-08:00നന്ദി രാജ്..ചരിത്രത്തിലെ കറുത്ത ഏടുകൾ തന്നെ നന്ദി രാജ്..ചരിത്രത്തിലെ കറുത്ത ഏടുകൾ തന്നെ ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-40801909366353964562020-01-29T08:33:50.433-08:002020-01-29T08:33:50.433-08:00Jamie Foxx ന്റെ ജാങ്കോ അൺ ചെയിൻ ഡ്,ബ്ലഡ് ഡയമണ്ട്, ...Jamie Foxx ന്റെ ജാങ്കോ അൺ ചെയിൻ ഡ്,ബ്ലഡ് ഡയമണ്ട്, എന്നീ സിനിമകൾ,അങ്കിൾ ടോമിന്റെ ചാള പുസ്തകവും തലയിൽ മിന്നിമറഞ്ഞു.
മനുഷ്യൻ മനുഷ്യനെ വിറ്റുതിന്നിരുന്ന ഒരു കാലം.ചിത്രങ്ങൾ ഓരോന്നും വാ തോരാതെ സംസാരിക്കുന്നുണ്ട്.ചേച്ചി അത് മനുഷ്യഭാഷയിലേക്ക് പകർത്തിഎഴുതി.
വളർത്തു മൃഗങ്ങൾക്ക് മനുഷ്യരെക്കാൾ പരിഗണന കിട്ടുന്നത് ഇപ്പോഴും കണ്ടു കടന്നു പോരുന്നുണ്ട്.
Still i hope some one ..some where doing things in the right way..
The gliplmps of hope is shining like a star @ the farthest end.
മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-87375921393994863462020-01-28T10:21:46.000-08:002020-01-28T10:21:46.000-08:00അടിമ എന്നത് നാമത്തേക്കാൾ ഒരു അവസ്ഥയാണ്. ചരിത്രത്ത...അടിമ എന്നത് നാമത്തേക്കാൾ ഒരു അവസ്ഥയാണ്. ചരിത്രത്തിൽ, നൂറ്റാണ്ടുകൾ നീണ്ട അവസ്ഥ. മരിക്കാൻ പോലും അവകാശമില്ലാതെ മരണവേദനയോടെ ജീവിച്ചവർ.

ആഫ്രിക്കയിൽ നിന്ന് ചരിത്രത്തിന്റെ തുടർച്ചയുണ്ട്, ഇവിടെ നമ്മുടെ കരയിലും.

ഇത് വായിക്കുമ്പോൾ അടിമകളെ അടുക്കാനുള്ള പുതിയചുമർ ചുറ്റുകളുടെ പണി നടക്കുന്ന പോലെ ഒരു ശബ്ദം എനിക്ക് ചുറ്റിലും കേൾക്കുന്നുണ്ട്

ഉള്ള് കിടുങ്ങുന്ന ചരിത്രവിവരണത്തിന് നന്ദിസമാന്തരൻhttps://www.blogger.com/profile/07492087347906824910noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-7170426699757541312020-01-28T09:05:49.205-08:002020-01-28T09:05:49.205-08:00ഉം ഉംഉം ഉംആദിhttps://www.blogger.com/profile/06967663052398702359noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-27581667056129944072020-01-28T08:43:51.370-08:002020-01-28T08:43:51.370-08:00ഭയം.... വേദന.... സ്വാതന്ത്ര്യം...
എന്ത് പറയേണ്ടു ഞ...ഭയം.... വേദന.... സ്വാതന്ത്ര്യം...
എന്ത് പറയേണ്ടു ഞാൻ...
വിവരണം നന്നായിട്ടുണ്ട്..ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-64509297914730554852020-01-28T08:33:04.085-08:002020-01-28T08:33:04.085-08:00ഭയം നിറയ്ക്കുന്ന ചിത്രങ്ങളും വിവരണവും കൂടി ആയപ്പോൾ...ഭയം നിറയ്ക്കുന്ന ചിത്രങ്ങളും വിവരണവും കൂടി ആയപ്പോൾ അജ്ഞാതമായ എന്തൊക്കെയോ നിലവിളികൾ ഞാനും കേട്ടതുപോലെ. കരിയെക്കാൾ കറുപ്പുള്ള കനിവറ്റ ചരിത്രത്തിന്റെ നേർക്കാഴ്ച! എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-33909746056801712942020-01-28T08:21:32.345-08:002020-01-28T08:21:32.345-08:00പല പഴയ വിക്ടോറിയൻ ജയിലുകളുടെ ആർക്കിടെക്ചർ ഇത് തന്ന...പല പഴയ വിക്ടോറിയൻ ജയിലുകളുടെ ആർക്കിടെക്ചർ ഇത് തന്നെയാണ്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-16803292474709240762020-01-28T08:20:50.908-08:002020-01-28T08:20:50.908-08:00സ്നേഹം ഇണ്ട് ട്ടോ ആദി.. വന്നതിനും കമന്റിയതിനുംസ്നേഹം ഇണ്ട് ട്ടോ ആദി.. വന്നതിനും കമന്റിയതിനുംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-35328286489001860542020-01-28T08:20:08.558-08:002020-01-28T08:20:08.558-08:00അതേ അടിമപ്പെടുത്തലും, പിടിച്ചടക്കലും, കൊല്ലലും നിറ...അതേ അടിമപ്പെടുത്തലും, പിടിച്ചടക്കലും, കൊല്ലലും നിറഞ്ഞ നാഗരികതകൾ ആണല്ലോ പൊതുവെ ലോകം മുഴുവനും.. സ്നേഹം വന്നതിനും വായിച്ചതിനുംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-30322909767719804292020-01-28T08:18:29.210-08:002020-01-28T08:18:29.210-08:00തങ്കപ്പൻ ചേട്ടാ, അന്ന് ഞങ്ങൾക്കിടയിൽ തന്നെ ഉണ്ടായി...തങ്കപ്പൻ ചേട്ടാ, അന്ന് ഞങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്ന ഫർക്കിനോ ഫാസയിൽ നിന്നുള്ള ഒരാൾ വീഴാൻ പോയപ്പോൾ അടുത്ത് നിന്ന ബ്രിടീഷ് കാരൻ സഹായിക്കാൻ ചെന്നപ്പോൾ അയാളോട് ഫർക്കിനോ കാരൻ ദേഷ്യപ്പെട്ടു. ബ്രിട്ടീഷ് കാരൻ മാപ്പും പറഞ്ഞു അയാളെ കെട്ടിപിടിച്ചു. മറ്റെയാൾ തിരിച്ചും മാപ്പു പറഞ്ഞു. അങ്ങനെ ഒരു ദേഷ്യവും പാപ ബോധവും ഉണ്ടാക്കിയിരുന്നു ആ സ്ഥലം ഞങ്ങൾക്കിടയിൽഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-41420935033016305252020-01-28T08:15:09.305-08:002020-01-28T08:15:09.305-08:00മനുഷ്യനെ മോശം കാര്യങ്ങൾക്ക് മൃഗങ്ങളെ പോലെ എന്ന് ഉപ...മനുഷ്യനെ മോശം കാര്യങ്ങൾക്ക് മൃഗങ്ങളെ പോലെ എന്ന് ഉപമിക്കരുത് എന്ന് എനിക്കും തോന്നാറുണ്ട്. എന്റെ മോൾ ഒരിക്കൽ അവളുടെ ഈ വി എസ് ക്ലാസ്സ് കഴിഞ്ഞു വന്നു പറഞ്ഞത് കേൾക്കണോ.. കുട്ടികൾ കയ്യിൽ ഉള്ളതും,ഗർഭിണികൾ ആയതുമായ ഗോറില്ലകളെ മറ്റ് ഗോറില്ലകൾ അക്രമിക്കില്ലത്രേ.. നമ്മൾ മനുഷ്യരെക്കാൾ നല്ലത് മൃഗങ്ങളാ അമ്മാ എന്ന് അവൾ അടിവരയും ഇട്ടു. ഈ ക്രൂരതകൾ ഓർത്താൽ, ചുറ്റും നടക്കുന്നവ ഓർത്താൽ അതു നൂറു ശതമാനം ശരിയാണ്..ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-4647960913324429532020-01-28T08:06:55.345-08:002020-01-28T08:06:55.345-08:00പറയാൻ വയ്യ .. കാരണം ജയിച്ചവന്റെ ചരിത്രമാണല്ലോ അധിക...പറയാൻ വയ്യ .. കാരണം ജയിച്ചവന്റെ ചരിത്രമാണല്ലോ അധികവും..അതിൽ നാം അറിയാതെ മാഞ്ഞു പോയവർ ഏറെ ഉണ്ടാവുംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-9206551020194704872020-01-28T08:05:36.787-08:002020-01-28T08:05:36.787-08:00അത് മാത്രമേ നമ്മുക്ക് സന്തോഷം തരൂഅത് മാത്രമേ നമ്മുക്ക് സന്തോഷം തരൂഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.com