tag:blogger.com,1999:blog-4887674348910872733.post7013586231924781441..comments2023-05-02T06:39:31.106-07:00Comments on മായക്കാഴ്ചകള്‍: ആണ്ഗ്രാമങ്ങള്ഗൗരിനാഥന്http://www.blogger.com/profile/11165463931365328423noreply@blogger.comBlogger73125tag:blogger.com,1999:blog-4887674348910872733.post-69975636012274439002020-01-14T05:44:47.447-08:002020-01-14T05:44:47.447-08:00അതു തന്നെ ദിവ്യാഅതു തന്നെ ദിവ്യാഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-63795368876391198572020-01-13T21:02:47.225-08:002020-01-13T21:02:47.225-08:00എന്തെല്ലാം തരം ജീവിതങ്ങൾ !!!
ഇതൊക്കെ അറിയുമ്പോൾ ആണ...എന്തെല്ലാം തരം ജീവിതങ്ങൾ !!!
ഇതൊക്കെ അറിയുമ്പോൾ ആണ് നാമെത്ര ഭാഗ്യം ചെയ്തവർ ആണെന്നറിയുന്നത് .!!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-63946973802365142442020-01-12T23:36:54.545-08:002020-01-12T23:36:54.545-08:00അതേ.. വായനയ്ക്ക് നന്ദിഅതേ.. വായനയ്ക്ക് നന്ദിഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-43083301498851287112020-01-12T23:36:28.084-08:002020-01-12T23:36:28.084-08:00ഇന്ത്യ, നാം അറിയാത്ത ഇന്ത്യ..ഇന്ത്യ, നാം അറിയാത്ത ഇന്ത്യ..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-8275324715093243572020-01-12T23:36:00.689-08:002020-01-12T23:36:00.689-08:00നക്സലുകൾ ഉണ്ടായി പോകുന്നതാണ് എന്ന് പഠിച്ചത് ഇവിടെ ...നക്സലുകൾ ഉണ്ടായി പോകുന്നതാണ് എന്ന് പഠിച്ചത് ഇവിടെ നിന്നാണ്. ഗത്തികേടിന്റെ അവസാന രൂപമാണ് അത്. അത് നീതി കൊണ്ട് വരുമെന്നോ, സുരക്ഷിതത്വം ഉണ്ടാകുമെന്നോ വിശ്വാസമില്ല. എന്നാലും എന്തോ ചെയ്തു എന്ന് തോന്നിപ്പിക്കും.ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-17023208138719985462020-01-12T22:49:21.533-08:002020-01-12T22:49:21.533-08:00നാമറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥക...നാമറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമായിരിക്കും!കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-54097177032417595562020-01-12T21:48:44.496-08:002020-01-12T21:48:44.496-08:00ഹിംഗോള എന്നു ആദ്യം വായിച്ചപ്പോൾ വല്ല ആഫ്രിക്കൻ ഗ്ര...ഹിംഗോള എന്നു ആദ്യം വായിച്ചപ്പോൾ വല്ല ആഫ്രിക്കൻ ഗ്രാമവും ആകുമെന്നാണു കരുതിയത്. ജാതിയുടെയും മറ്റ് വേർതിരിവുകളുടെയും നമുക്കൊക്കെ അന്യമായ ഒരു ചിത്രം കാട്ടിത്തന്നതിനു നന്ദി. വായന നൽകിയ അസ്വസ്ഥത എന്നിലും ആരിലും മരിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു.എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-49757727050947128982020-01-12T21:46:40.858-08:002020-01-12T21:46:40.858-08:00ഉള്ളു പൊള്ളിക്കുന്ന ജീവിതാവസ്ഥകളാണ്. നേരിട്ട് കണ്ട...ഉള്ളു പൊള്ളിക്കുന്ന ജീവിതാവസ്ഥകളാണ്. നേരിട്ട് കണ്ടനുഭവിച്ചവരുടെ വിങ്ങൽ ഊഹിക്കാം. എത്ര മാറ്റം വരുത്തണം എന്നാഗ്രഹിച്ചാലും ഈ അസമത്വം ഒരു യാഥാർഥ്യം ആണ്. എത്ര കാലം എടുക്കും ഇതിനൊരു മാറ്റം വരാൻ..?
നക്സൽ പ്രസ്ഥാനങ്ങൾ താൽക്കാലികമായൊരു സുരക്ഷിത കവചം മാത്രമാണ്. അതിന്റെ പേരിൽ കൂടുതൽ വേട്ടയാടപ്പെടുന്ന ആദ്യം മുതലേ നരകിക്കുന്ന ഈ ജനത. ചോദ്യങ്ങൾ മാത്രം ബാക്കിയാവുന്നു. രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-6117649746283331392014-01-21T10:27:26.417-08:002014-01-21T10:27:26.417-08:00വിചിത്രം തന്നെ...വിചിത്രം തന്നെ...Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-45055502594301809022010-12-06T10:00:55.104-08:002010-12-06T10:00:55.104-08:00നമ്മള് ജീവിക്കുന്നത് എത്രയോ ആര്‍ഭാടങ്ങളുടെ നടുവില...നമ്മള് ജീവിക്കുന്നത് എത്രയോ ആര്‍ഭാടങ്ങളുടെ നടുവില്‍ !
സന്കുചിതമെന്നു തോന്നുമെങ്കിലും
അച്ചടക്കാമോ ഭയ ഭക്തി ബഹുമാനമോ ഒക്കെ ആവാം
ആണ് ഗ്രാമത്തില്‍ പെണ് തരികള്‍ പുറത്തു കാണാത്തത് ...
ആ പുരോഹിത കൂശ് മാണ്ഡങ്ങള്‍ക്ക് വള്ളി ചൂരല്‍ കൊണ്ട് നല്ല പെട കൊടുക്കണം ..
എന്നിട്ട് പിള്ളേര്‍ക്കെല്ലാം വിവരോം വെളിച്ചോം നല്കിയാല് ചെലപ്പോ രക്ഷ പെടും !Pradeep Narayanan Nairhttps://www.blogger.com/profile/07615481776804752973noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-61959045987144410322010-05-25T10:15:50.162-07:002010-05-25T10:15:50.162-07:00വളരെ വ്യത്യസ്ഥമായി തോന്നിയ ഒരു വായനാനുഭവം. ലളിതമായ...വളരെ വ്യത്യസ്ഥമായി തോന്നിയ ഒരു വായനാനുഭവം. ലളിതമായ വാക്കുകള്‍കൊണ്ട് കോറിയിട്ട ഒരു സാമൂഹിക ചിത്രം.
ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ ഞാനും അറിയാതെ വിളിച്ചുപോയി : " ഇന്‍ക്വിലാബ് സിന്ദാബാദ് !!!"Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-19064377711697440402010-05-02T21:20:40.940-07:002010-05-02T21:20:40.940-07:00ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന...ഇവിടെ കണ്ടതിലും, പരിചയപ്പെട്ടതിലും വായിച്ചതിലും സന്തൊഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-84744000348338639872010-04-17T06:05:50.099-07:002010-04-17T06:05:50.099-07:00krishnakumar513,സുനിൽ കൃഷ്ണൻ(Sunil Krishnan), അരുണ...krishnakumar513,സുനിൽ കൃഷ്ണൻ(Sunil Krishnan), അരുണ്‍, കാട്ടിപ്പരുത്തി, chithrakaran:ചിത്രകാരന് , Captain Haddock, ജുജുസ്, ബീഫ് ഫ്രൈ||b33f fry, ശ്രീവല്ലഭന്, ഒരു നുറുങ്ങ്, ഹാഫ് കള്ളന് , nalan::നളന്, മണിഷാരത്ത് , Rare Rose, രാമചന്ദ്രന് വെട്ടിക്കാട്ട്. , ത്രിശ്ശൂക്കാരന്‍, കുമാരന്, ഭൂതത്താന്‍, ജിവി/JiVi , Typist | എഴുത്തുകാരി , Aneeshia , നിരക്ഷരന്, Manoj മനോജ് , lakshmy , mini//മിനി, nallapreman , poor-me/പാവം-ഞാന്‍, Echmu Kutty , ശ്രീ , Sands | കരിങ്കല്ല്, jayanEvoor , ഉമേഷ് പിലിക്കൊട് , നൊമാദ് | ans, റഫീക്ക്.പി .എസ് , ശ്രീ ഇടശ്ശേരി. , കാവലാന്‍ , Kunjipenne - കുഞ്ഞിപെണ്ണ്, Vinod Nair, ഇട്ടിമാളു, ചക്കിമോളുടെ അമ്മ, നെന്മേനി, ബഷീര്‍ വെള്ളറക്കാട് / pb ,ഒരു യാത്രികന്, വല്യമ്മായി, F A R I Z, maithreyi,അരുണ്‍ കായംകുളം, Suraj, നന്ദന, വഷളന്‍ (Vashalan,karthika, സലാഹ്, OAB/ഒഎബി, Jishad Cronic™ , ഇസ്മായില്‍ കുറുമ്പടി ( തണല്‍)..എല്ലാവര്ക്കും നിറഞ്ഞ നന്ദി..ഇവിടെ വരികയും ഈ ‘ഇന്ത്യായുടെ തിളക്കം‘ കാണാന്‍ കൂടുകയും ചെയ്തതിനു... പിന്നെ ബീഫ് ഫ്രൈ||b33f fry താങ്ക്ല് പറയും പോലെ എനിക്കെന്തോ ഇപ്പൊഴത്തെ വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ വിശ്വാസ്മില്ല..പണ്ടത്തെ ഇടത് പക്ഷ മുന്നേറ്റമായിരുന്നേല് ഞാനും വിശ്വസിചേനെ.. poor-me/പാവം-ഞാന്‍: പറഞ്ഞാ പോലെ അവരെ പഠിപ്പിക്കാനായി അവരെ ഒന്നു കണ്ട് കിട്ടണ്ടെ..എന്നിട്ടല്ലേ മേംസാബും, ബഹനും ആകല്..
ആചാരം,വീശ്വാസം, മതം, അധികാരം....... ഇങ്ങനെ ചില കാവൽക്കാരുമുണ്ടാവും എച്മുകുട്ടി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്..

ഇസ്മായില്‍ കുറുമ്പടി ( തണല്‍) : ഇതില്‍ കല്ലുകടിക്കാനെന്തിരിക്കുന്നു..ശരീരം മുഴുവന്‍ മറച്ചാണ് അവര്‍ നടക്കുക എന്ന അര്ത്ഥതില് ആണ് പര്ദ്ദ് സന്ബ്രദായ പ്രകാരമാണ് ജീവ്വിക്കുന്നത് എന്നെഴുതിയത്, മാത്രമല്ല ഈ സാമുഹികമായ ആചാരത്തെ മൊത്തത്തില്‍ രാജസ്ഥാന്കാര് പര്‍ദ്ദ സംബ്രദായം എന്ന് തന്നെയാണ് പറഞ്ഞ് തന്നത്..ഗ്രാമീണര്‍ ഉപയോഗിക്കുന്ന ഭാഷ ഇതു തന്നെ..ഇത്തൂ വായീച്ചപ്പോള്‍ എല്ലാവര്ക്കും മറ്റേത് വാക്കു ഉപയോഗിക്കുന്നതിനേക്കാള്‍ കാര്യങ്ങള്‍ മനസ്സിലാകുകയും ചെയ്തു എന്നാണ് എനിക്കു തോന്നിയത്..പര്‍ദ്ദ ധരിചു നടക്കാറുള്ള കേരള മുസ്ലിം വനിതകളെ ഞാന്‍ കണ്ടിട്ടുണ്ട്..കണ്ണിനൂ മുകളില്‍ പോലും കറുത്ത തുണി ഉണ്ടാകാറുണ്ട്..ഇവിടെയും കണ്ണ് അടക്കം മറച്ചാണ് വനിതകള്‍ നടക്കാറ്..ഇനി പര്‍ദ്ദ സബ്രദായത്തെ കുറിച്ച് താങ്കള്‍ക്ക് നല്ല അറിവുണ്ടെങ്കില്‍ പങ്കു വെക്കുക്ക..ഒരു പോസ്സ്റ്റ് തന്നെ അയി ഇടു.. എന്റെ പരിമിതമായ അറിവു വെച്ചാണ് ഞാന്‍ എഴുതിയിരിക്കൂന്നതു..അതു ഇത്തരം പുതിയ അറിവുകള്‍ വായിക്കാന്‍ സന്തോഷമാണ്...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-37909158484090613192010-04-15T22:15:20.664-07:002010-04-15T22:15:20.664-07:00" സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്..." സ്ത്രീകളെല്ലാം പര്‍ദ്ദ സമ്പ്രദായപ്രകാരമാണത്രെ ജീവിക്കുന്നത്. ആ ഗ്രാമത്തിലെ ഒരു സ്ത്രീക്കും പുറത്തിറങ്ങാനോ, വിദ്യാഭ്യാസത്തിനൊ സ്വാതന്ത്ര്യമില്ല, അപരിചതരായ ആരും അവരെ കണ്ട് പോകരുത്, അവര്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞ് കൂടണം.."

പ്രസക്തമായ ലേഖനം. പക്ഷെ മേല്‍സൂചിപ്പിച്ച വാചകത്തില്‍ ശരിക്കും കല്ലുകടി (കണ്ണുകടി അല്ല കേട്ടോ) അനുഭവപ്പെടുന്നുണ്ട്.അതെന്താണെന്ന് വിശദീകരിക്കാന്‍ സ്ഥല പരിമിതിയുണ്ട്.
'പര്‍ദ്ദ'എന്നാല്‍ അര്‍ഥം ഇതൊക്കെയാണോ? ഒന്ന് വിശദീകരിക്കാമോ?

ഏതായാലും, ലേഖനത്തിന്റെ പ്രമേയം, രചന എന്നിവ ഉന്നത നിലവാരം പുലര്‍ത്തുന്നു. ഭാവുകങ്ങള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-86338342774830011042010-04-14T23:28:31.411-07:002010-04-14T23:28:31.411-07:00ഇങ്ങനേയും ഒരു ലോകമോ... കാത്തോളണെ...
വിഷു ആശംസകള്‍...ഇങ്ങനേയും ഒരു ലോകമോ... കാത്തോളണെ...

വിഷു ആശംസകള്‍...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-84721328495082607842010-04-12T07:39:52.548-07:002010-04-12T07:39:52.548-07:00എവിട്യാ..????എവിട്യാ..????OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-14132437769851219052010-04-07T04:33:07.424-07:002010-04-07T04:33:07.424-07:00മായക്കാഴ്ച തന്നെ. ഹാവൂമായക്കാഴ്ച തന്നെ. ഹാവൂMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-61961688419175388822010-04-01T05:22:57.347-07:002010-04-01T05:22:57.347-07:00ithoru kaazhchayalla kannadiyanu!!! poignantly pen...ithoru kaazhchayalla kannadiyanu!!! poignantly penned it Gowri. Good job!...karthika...https://www.blogger.com/profile/05479665605537544637noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-83633299521201626072010-03-31T09:21:43.465-07:002010-03-31T09:21:43.465-07:00സെന്‍സ് ഉണ്ടാവണം, സെന്സിറ്റി ഉണ്ടാവണം..
ഇതും മറ്റ...സെന്‍സ് ഉണ്ടാവണം, സെന്സിറ്റി ഉണ്ടാവണം..
ഇതും മറ്റൊരു കാഴ്ച അല്ലേ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-20581951308697470782010-03-28T06:43:33.112-07:002010-03-28T06:43:33.112-07:00എന്റെ ദൈവമേ, എന്നാ ഇതൊക്കെ ശരിയാകുന്നത്? കഷ്ടം തന്...എന്റെ ദൈവമേ, എന്നാ ഇതൊക്കെ ശരിയാകുന്നത്? കഷ്ടം തന്നെ. എന്തെക്കെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാലും കേരളം എത്ര നല്ലത്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-73856734618408935962010-03-26T23:20:39.040-07:002010-03-26T23:20:39.040-07:00ഓ!!എന്റെ ലോകമേ!! ഇങ്ങനേയും ലോകത്തിലൊരിടമോ??ഓ!!എന്റെ ലോകമേ!! ഇങ്ങനേയും ലോകത്തിലൊരിടമോ??നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-46345293051997626492010-03-24T22:53:21.549-07:002010-03-24T22:53:21.549-07:00അത്ഭുതം, ഇപ്പോഴും ഇത്തരം സ്ഥലങ്ങള്‍ ഉണ്ടെന്നറിയുമ്...അത്ഭുതം, ഇപ്പോഴും ഇത്തരം സ്ഥലങ്ങള്‍ ഉണ്ടെന്നറിയുമ്പോള്‍Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-91325730786330162012010-03-24T22:48:01.576-07:002010-03-24T22:48:01.576-07:00ഓ.ടോ:
വല്ല മായക്കഴ്ചകളും ഉണ്ടോന്നറിയാൻ വന്നു.
ഒന...ഓ.ടോ:

വല്ല മായക്കഴ്ചകളും ഉണ്ടോന്നറിയാൻ വന്നു.

ഒന്നും കാണുന്നില്ലല്ലോ !!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4887674348910872733.post-7736870801934841312010-03-04T21:37:08.482-08:002010-03-04T21:37:08.482-08:00ഇതു വായിച്ചിട്ട് മനസ്സില്‍ തോന്നിയ വികാരങ്ങള്‍ വര്...ഇതു വായിച്ചിട്ട് മനസ്സില്‍ തോന്നിയ വികാരങ്ങള്‍ വര്‍ണ്ണനാതീതമാണ്. നടുക്കം....അതെ സ്ത്രീകളെ അവര്‍ ഏതു കിണറ്റിലാണ് കിടക്കുന്നതെന്നു കാണിച്ചു കൊടുക്കുക തന്നെയാണ് ആദ്യം വേണ്ടത്. പക്ഷേ, വെളിച്ചത്തിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നത് കാണുകയും എന്നാല്‍ അങ്ങോട്ട് പ്രവേശിക്കാനാവാതെയും വരുമ്പോള്‍ അവര്‍ക്കുള്ള നിരാശ, അതെത്ര കഠിനമായിരിക്കും. എന്തായാലും ഒരു കീറ് വെളിച്ചം അവരിലെത്തിക്കാന്‍ തീര്‍ച്ചയായും ഗൗരിക്ക് കഴിയട്ടെ.

കുറച്ചു നാള് മുമ്പ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെക്കുറിച്ച് ഹിന്ദുവില്‍ വായിച്ചിരുന്നു. അതും നടുക്കുന്ന അറിവുകള്‍. അതുപോലെ മറ്റൊരിക്കല്‍ ഹിന്ദുവില്‍ത്തന്നെ രാജസ്ഥാനിലെ ദളിത് സ്ത്രീകളെക്കുറിച്ച് വായിച്ചിരുന്നു. രണ്ടു ചപ്പാത്തിയും 2 രൂപ കൂലിയും വാങ്ങി Black soil ചുമക്കുന്ന ദളിത് സ്ത്രീകളുടെ ഫോട്ടോ ഇന്നും മനസ്സിലുണ്ട്. അഹോ, ഭീകരം.....

ഈ സ്ത്രീകളൊക്കെയല്ലേ യഥാര്‍ത്ഥത്തില്‍ മോചനം നേടേണ്ടത്? യഥാര്‍ത്ഥ സംവരണവും അവര്‍ക്കല്ലേ വേണ്ടത്.......

താങ്കളുടെ ബ്ലോഗ് കുറച്ചുകാലത്തിനു മുന്‍പ് ഒരിക്കല്‍ വായിച്ചിരുന്നു. എന്നാല്‍ സ്വതസിദ്ധമായ മടി കൊണ്ട് അതു ഏതെന്നു ശ്രദ്ധിച്ചു വച്ചുമില്ല. കഴിഞ്ഞ ദിവസം ഇതിനെപ്പറ്റി ആലോചിക്കയും ചെയ്തു. ഇന്നലെ മിനിമോളുടെ കമന്റ് ഫോളോവി ഒരു നുറുങ്ങിലെത്തി. ആ വായനാലിസ്റ്റില്‍ മായക്കാഴ്ച്ചകള് എന്നു കണ്ടു നോക്കിയതാണ്. കാരണം ഞാന്‍ മായാ കാഴ്ച്ചകള്‍(മായാത്ത കാഴ്ച്ചകള്‍ എന്ന് ഉദ്ദേശിച്ച്) എന്ന് ഒരു കവിത ബ്ലോഗിയിരുന്നു. എടുത്തു നോക്കിയപ്പോള്‍ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന ബ്ലോഗ്! സന്തോഷം, ഞാന്‍ ഇതാ ഫോളോവിക്കഴിഞ്ഞു.

പിന്നെ ഗൗരീ , താങ്കളുടെ ഈ സര്‍വ്വതന്ത്രസ്വതന്ത്ര യാത്രകളില്‍ എനിക്ക് ചെറിയ അസൂയയുണ്ട് കേട്ടോ...... സ്നേഹം കലര്‍ന്ന അസൂയയാണേ...താങ്കള്‍ ചെയ്യുന്നത് എത്ര വലിയ കാര്യം...... പുതിയ പോസ്റ്റൊന്നും കണ്ടില്ലല്ലോ.... എന്തിന് അധികമിടണം അല്ലേ........

ഇനിയും വരൂ വേറിട്ട പുത്തന്‍ അനുഭവങ്ങളുമായി....പോയിക്കാണാന്‍ കഴിയാത്ത, ഒന്നും ചെയ്യാനും ആവതില്ലാത്ത ഈ പാവങ്ങള്‍ കാത്തിരിക്കുന്നു താങ്കളുടെ ശക്തമായ പോസ്റ്റുകള്‍ക്കായി......Anonymousnoreply@blogger.comtag:blogger.com,1999:blog-4887674348910872733.post-3606767425824512452010-02-26T01:27:40.308-08:002010-02-26T01:27:40.308-08:00അന്ധ വിശ്വാസവും, ഉച്ച നീചത്വവും നിറഞ്ഞു അടിച്ചമര്...അന്ധ വിശ്വാസവും, ഉച്ച നീചത്വവും നിറഞ്ഞു അടിച്ചമര്പ്പെട്ടുകിടക്കുന്ന ,ഒറ്റപ്പെട്ടപല ഗ്രാമങ്ങളും നമ്മുടെ രാജ്യത്തിന്റെ വടക്കന്‍ മേഘലകളില്‍ ഒരുപാടു കണ്ടെത്താന്‍ കഴിഞ്ഞേക്കും.

ഗൌരിയുടെ ഈ അന്വേഷണ യാത്രയെ പ്രശംസിക്കാതെ വയ്യ.

ഇതൊന്നും, ഈ പോസ്റ്റിനു കമെന്റ് ഇട്ട മിനി പറയുംപോലെ "പുരുഷന്മാരുടെ ബ്രെയിന്‍ വാഷു" കൊണ്ടല്ല.

പുരുഷന്മാരെ ആക്ഷേപിക്കാന്‍ കിട്ടുന്ന ഒരു സന്ദര്‍ഭവും മിനി പാഴാക്കരുത് കെട്ടോ.

യാത്ര കുറിപ്പ് ,വായനക്കാരനെ സ്വാധീനിക്കും വിധം വരച്ചു കാട്ടിയ ഗൌരിക്ക്

എന്റെ ഭാവുകങ്ങള്‍
----ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.com