Friday, 23 September 2011

മഴയോര്‍മ്മകള്‍

http://mayakazhchakal.blogspot.com/2011/09/blog-post.html

4 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...............

Nisha said...

വളരെ നാളുകള്‍ക്കു ശേഷമാണ് ഒരല്പം സമയം കിട്ടിയത്. ഈ ബ്ലോഗ്‌ വായിക്കാനിടയായതും
ഇപ്പോള്‍ ഈ കുറിപ്പെഴുതുന്നതും എത്ര സന്തോഷപ്രദമെന്നു പറഞ്ഞറിയിക്കാന്‍ ആവുന്നില്ല. പഴയ കാലത്തിന്റെ മധുര സ്മരണയില്‍ ഹൃദയം കുളിര്‍ കൊള്ളുന്നു...
ഇനിയും ഞാന്‍ വരും തന്റെ വാര്‍ത്തകള്‍ അറിയാന്‍... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....
സമയം കിട്ടുമ്പോള്‍ http://nishdil.blogspot.in/ -ലേക്കും ഒന്ന് വരൂ...

ajith said...

ഞാന്‍ കുറെ നാള്‍ ബൂലോഗത്ത് നിന്ന് മാറി നില്‍ക്കയായിരുന്നു. പിന്നെ വന്നപ്പോള്‍ പഴയ സുഹൃത്തുക്കളുടെയൊക്കെ എഴുത്തുകള്‍ തേടി ഇവിടെയുമെത്തി. മഴയോര്‍മ്മ, എത്ര രസം.

ബഷീർ said...

മഴയോര്‍മ്മകള്‍ മഴപോലെ സുന്ദരം..


OT
എന്താ എഴുതാന്‍ മടിയായോ എന്നെപ്പോലെ..